ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ ബസ് സ്റ്റേഷന് സമീപം പുതിയതായി പ്രവർത്തനമാരംഭിച്ച അൽ റബീഹ് മെഡിക്കൽ...
കിംസ് ഹെൽത്ത് – അൽ നാസിർ കൾച്ചറൽ ക്ലബ് സമ്മർ ക്യാമ്പ്
ബഹ്‌റൈൻ : കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ, ഉമ്മുൽ ഹസ്സം അൽ നാസിർ കൾച്ചറൽ ക്ലബ്ബുമായി സഹകരിച്ച്- സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു . "ഡെന്റൽ ഹെൽത്ത്" എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ഇന്ററാക്ടീവ് സെഷൻ...
ബലി തർപ്പണം സംഘടിപ്പിച്ചു
ബഹ്‌റൈൻ : മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻ ന്റെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. 200ആളുകൾ പങ്കെടുത്തതായി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്, ഹരിമോഹൻ,...
ഡോ.ബി.സന്ധ്യ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.
മനാമ:ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ ഡി...
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ “റാഫി നൈറ്റ് ” സംഘടിപ്പിക്കുന്നു.
ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാട നവും, "റാഫിനൈറ്റ്" എന്ന പേരിൽ സംഗീതനിശയും സംഘടിപ്പിക്കുന്നു.ഒട്ടേറെ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച അനശ്വര...
റയ്യാൻ സമ്മർ കോഴ്‌സിന് തുടക്കമായി
മനാമ: അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി.റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന ഉൽഘാടന പരിപാടികൾ മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ...
കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു.
മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു. ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ...
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ റാബി മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 14 ന് അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം...
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻപ്രസിഡൻ്റ് അഡ്വക്കേറ്റ് .പോൾ സെബാസ്റ്റ്യനും കൂടൂംബത്തിനും യാത്രയയപ്പ് നൽകി.
മനാമ : മൂന്ന് പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതം നയിച്ച അഡ്വക്കറ്റ് പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി.മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക നേതാക്കളിൽ മുൻനിരയിൽ ദീർഘ...
സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു.
മനാമ: കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്റൈനിൽ രൂപീകരിക്കപ്പെട്ട സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ലോഗോ മനമാ കെ സിറ്റി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു.സേവ്...


















