അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പത്താം വാർഷികം
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തങ്ങളുടെ 10 വർഷത്തെ പങ്കാളിത്തം ആഘോഷിച്ചു, അതിലൂടെ പ്രമുഖ ആരോഗ്യ സ്ഥാപനം ജിസിസിയുടെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയിലെ ജീവനക്കാർക്ക് പ്രധാന മെഡിക്കൽ...
ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ : കേരള സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:- കേരളത്തിൽ ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ സ്ഥാപിച്ചു എന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു മാസത്തിനകം ഓൺലൈൻ വിവരാവകാശ പോർട്ടൽ...
ബിഡികെ – അൽ റബീഹ് മെഡിക്കൽ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും...
അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി
മനാമ: അറിവിന്‍റെ അനുഭവങ്ങളുടെയും ലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാംപിന് തുടക്കമായി. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’...
പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും
തിരുവനന്തപുരം:പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനം തിങ്കളാഴ്ച്ച നടക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെ മുൻ ഡിജിപി യും...
വേറിട്ട അനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടിംഗ്
മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് ഏറെ പുതുമയുള്ള അനുഭവമായി മാറി.പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ...
പ്രതിഭ വേനൽത്തുമ്പികൾ 2023 അവധിക്കാല ക്യാമ്പ് ആരംഭിച്ചു
ബഹ്‌റൈൻ : പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ 2023 ആരംഭിച്ചു. മാഹൂസിലുള്ള 'ലോറൽസ് - സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ' ഹാളിൽ വച്ച് പ്രതിഭ മുഖ്യ രക്ഷാധികാരി...
കബീർ മുഹമ്മദിന്റെ നിര്യാണം തീരാ നഷ്ടം : ഐ വൈ സി സി ബഹ്‌റൈൻ
മനാമ: ഐവൈസിസി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ വൈസ് പ്രസിഡണ്ട് കബീർ മുഹമ്മദിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. ആരെയും ആകർഷിക്കുന്ന സ്നേഹത്തോടെയുള്ള പെരുമാറ്റവും,നിഷ്കളങ്കമായ സംസാര രീതിയും കബീറിന്റെ പ്രത്യേകതയായിരുന്നു. നാട്ടിലും...
ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി “ബീറ്റ് ദി ഹീറ്റ് ക്യാമ്പയിൻ” സംഘടിപ്പിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാവേദിയുടെ നേതൃത്വത്തിൽ “ബീറ്റ് ദി ഹീറ്റ്“ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ദിയാർ അൽ മുഹറഖിലെ മറാസി ഹാർട്ട് ആൻഡ് പാർക്ക്...
പൊതു പ്രഭാഷണം സംഘടിപ്പിച്ചു
മനാമ : ഫ്രൻ്റ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ "മില്ലത്ത് ഇബ്രാഹിം" എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് രിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി...


















