Tuesday, September 8, 2026
Home GULF Bahrain Page 200

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ -അൽ റാബി മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്

0
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷനും അൽ റാബി മെഡിക്കൽ സെന്റർ മനാമയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 14നു (08:00 AM മുതൽ 12:00 PM വരെ) അൽ റാബി...

ഇന്ത്യൻ സ്കൂൾ പ്ലസ് ടു ടോപ്പർ വീണയെ ബിഡികെ അനുമോദിച്ചു.

0
മനാമ: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സിബിഎസ്ഇ വിഭാഗത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വീണ വിജയകുമാറിനെ ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അനുമോദിച്ചു....

നോർക്ക കേരള പ്രവാസി ക്ഷേമ ബോർഡ് തൊഴിൽ സംവരണം ആവിശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
തിരുവനന്തപുരം:- പ്രവാസികളെ സഹായിക്കാനായി കേരള സർക്കാരിന്റെ സംരംഭമായ നോർക്കയിലും, കേരള പ്രവാസി ഷേമബോർഡിലും അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രമേയം. പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ്...

കി​യാ​ൽ അവഗണന : പ്രതിക്ഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രവാസി സംഘടനകൾ

0
മ​നാ​മ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ (കി​യാ​ൽ) ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​നു​വേ​ണ്ടി സ​മ​രം​ചെ​യ്യു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കൂ​ട്ടാ​യ്മ​ക​ളോ​ട് സ​ഹ​ക​രി​ച്ച് ഗ്ലോ​ബ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നും സം​ഘ​ട​ന​ക​ൾ​ക്ക്...

ബി എം ബി എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ഒൻപതാം വർഷത്തിലേക്ക്

0
ബഹ്‌റൈൻ : കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഹെല്പ് ആൻഡ് ഡ്രിങ്ക് പദ്ധതിയുമായി ബി എം ബി എഫ് . ദാഹജലം പാനീയങ്ങൾ പഴവർഗങ്ങൾ പ്രാതൽ ഭക്ഷണങ്ങൾ വരെ എത്തിച്ച് കൊണ്ട് 2015...

ഏറ്റവും വലിയ ഓണാഘോഷ പരുപാടിയായ ”ശ്രാവണം 2023” മായി ബഹ്‌റൈൻ കേരളീയ സമാജം

0
ബഹ്‌റൈൻ : പ്രവാസ ലോകത്ത മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിൽ അറിയപ്പെടുന്ന ബഹ്‌റൈൻ കേരളീയ സമാജം രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു . ശ്രാവണം 2023 എന്നപേരിൽ...

വോയ്‌സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പർഷിപ് കാർഡ് വിതരണവും.

0
ബഹ്‌റൈൻ : "സ്നേഹ നിലാവ് 2023" വോയ്‌സ് ഓഫ് ആലപ്പി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സൽമാബാദ് ഹാളിൽ ബലിപെരുന്നാൾ ആഘോഷിച്ചു, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം ഏവരെയും സ്നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്‌സ്...

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ് കടന്നു പോവുന്നത്. രോഗങ്ങള്‍ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്...

അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പത്താം വാർഷികം

0
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത്‌കെയറും ലുലു ഹൈപ്പർമാർക്കറ്റും തങ്ങളുടെ 10 വർഷത്തെ പങ്കാളിത്തം ആഘോഷിച്ചു, അതിലൂടെ പ്രമുഖ ആരോഗ്യ സ്ഥാപനം ജിസിസിയുടെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയിലെ ജീവനക്കാർക്ക് പ്രധാന മെഡിക്കൽ...

ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ : കേരള സർക്കാർ സുപ്രീം കോടതിയിൽ

0
ന്യൂഡൽഹി:- കേരളത്തിൽ ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ സ്ഥാപിച്ചു എന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു മാസത്തിനകം ഓൺലൈൻ വിവരാവകാശ പോർട്ടൽ...