Sunday, August 16, 2026
Home GULF Bahrain Page 201

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കണ്ണൂർ വിമാനത്താവളം: പ്രതിഷേധ ജ്വാലയായ് പ്രവാസി ബഹുജന സംഗമം

0
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്ക്കെതിരെ സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി.രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ...

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

0
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

ബി എം എസ് ടി രണ്ടാം വാർഷികം ” ബ്രീസ് 2023″

0
മനാമ : ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി രണ്ടാം വാർഷികം " ബ്രീസ് 2023" എന്ന പേരിൽ ആഘോഷ പരിപാടി  സംഘടിപ്പിച്ചു. ജൂൺ 29 വ്യാഴ്‌ച്ച വൈകീട്ട്...

“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ.

0
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ 07...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ജൂൺ 30-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസി കോൺസുലർ ടീമും പാനൽ അഭിഭാഷകരും ചേർന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ 40 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച...

കെ.പി.എ  ഡോക്ടർസ് ഡേ  ആഘോഷിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജൂലൈ 1 ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു. ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും,...

സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

0
ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ശ്രീമതി ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കളിമുറ്റം എന്ന പേര്...

ആവേശഭരിതമായി ഇടപ്പാളയം മെംബേർസ് ഡേ

0
ബഹ്‌റൈൻ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെംബേർസ് ഡേ അത്യപൂർവ്വം ആവേശഭരിതമായി.പ്രസിഡൻറ് ശ്രീ: ഫൈസൽ ആനൊടിയിലിന്റെ അധ്യക്ഷതയിൽ ജിദ്ദഹഫ്സ് ടെൽമോണിയ റിസോർട്ടിൽ വെച്ച് നടന്ന പരിപാടി...

ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023

0
ബഹ്‌റൈൻ : ഈദ് ദിനാഘോഷത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ച കെപിഎ ഈദ് ഫെസ്റ്റ് 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെപിഎ സാഹിത്യ വിഭാഗമായ സൃഷ്ടിയുടെ കലാകാരന്മാർ...

ഈദ് കപ്പ്‌ 2023 ടൈഫൂൻ സിസി ജേതാക്കളായി .

0
ബഹ്‌റൈൻ : ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ്‌ ടൂർണമെന്റിൽ തൈഫൂൺ സി സി ജേതാകളായി വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫൈർ സ്ട്രിക്കേഴ്സിനെ 8 റൺസിനു പരാജയപ്പെടുത്തിയാണ് തൈഫൂൺ സി...