ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യുവാവ് മരണമടഞ്ഞു
മനാമ : ബഹ്‌റൈൻ കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരണമടഞ്ഞത്...
സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ക്ഷണിതാവായി വൈഭവ്ദത്ത്
മനാമ: ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഗൾഫ് ചാമ്പ്യാനായ വൈഭവ്ദത്തിന്സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം. ഇരുപതോളം രാജ്യങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ പരിശീലകനായാണ്...
ഒഐസിസി ഹർഷം 2026- ഫോട്ടോഗ്രഫി മത്സരം ബുധനാഴ്ച അവസാനിക്കും
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ...
പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിക്കുന്ന കേന്ദ്ര ബഡ്ജറ്റ് :ബേസിൽ നെല്ലിമറ്റം
മനാമ :കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു .കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക്...
കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് – ബഹ്‌റൈൻ പ്രതിഭ
മനാമ : കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ.എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ ബജറ്റിൽ...
ഹൃദയപൂർവ്വം പത്തനംതിട്ട’: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും 'ഹൃദയപൂർവ്വം പത്തനംതിട്ട' എന്ന പേരിൽ സെഗയ ഐ മാക് ബി.എം.സി (I MAC...
പ്രശസ്ത മാധ്യമ പ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിക്ക് സ്വീകരണം നൽകി
മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട...
ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. കെ.പി എഫ് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി...
ടി.എം.ഡബ്ല്യൂ. എ. വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 2026 - 27 വർഷത്തേക്കുള്ള നിർവ്വാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു.ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു...
പ്രവാസ ജീവിതത്തിൽ തളർന്നുപോയ പ്രവാസിക്ക് കൈത്താങ്ങായി പ്രവാസി വെൽഫെയറും
മനാമ: പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സദശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർ ചികിത്സക്കും വേണ്ട സഹായങ്ങളിൽ പ്രവാസി വെൽഫെയറും പങ്കാളികളായി. പ്രവാസി വെൽഫെയർ സഹായം യുവാവിൻ്റെ തുടർ ചികിത്സാ...
















