Sunday, August 16, 2026
Home GULF Bahrain Page 203

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

“ബഹ്​റൈൻ ബീറ്റ്​സ്”മെഗാ മ്യുസിക്കൽ ആന്‍റ്​ എൻടെർടൈൻമെന്‍റ്​ പരിപാടി മുപ്പതിന് ക്രൗൺപ്ലാസയിൽ

0
മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ മെഗാ മ്യുസിക്കൽ ആന്‍റ്​ എൻടെർടൈൻമെന്‍റ്​ പരിപാടി ഈമാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം...

ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ മൈതാനത്ത് ഈദ്​ ഗാഹ്​ സംഘടിപ്പിക്കുന്നു

0
മനാമ: ബഹ്​​റൈനിലെ മലയാളി സമൂഹത്തിനായി ഈസാ ടൗൺ ഇന്ത്യൻ സ്​കൂൾ മൈതാനത്ത് നടക്കുന്ന ഈദ് ഗാഹിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കൺവീനർ ജാസിർ പി.പി അറിയിച്ചു. ​ബുധൻ രാവിലെ 5.07നാണ്​ പെരുന്നാൾ നമസ്​കാരം....

മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

0
മനാമ : ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി മനാമ ഏരിയ കൊച്ചു കൂട്ടുകാർക്കായി ബാലോത്സവം എന്ന പേരിൽ മത്സര പരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ വെച്ച് നടത്തിയ പരിപാടി...

തണൽ – വില്ല്യാപ്പള്ളി കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

0
മനാമ: പുതിയ പ്രവർത്തന മേഖലകളിലേക്ക് കാൽവെക്കുന്ന തണൽ -വില്ല്യാപ്പള്ളി ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു.മനാമ കെ സിറ്റി ഹാളിൽ വെച്ച് ചേർന്ന യോഗത്തിന് നിലവിലെ പ്രസിഡണ്ട് ഹാഷിം കിംഗ് കറക്...

എസ്. എൻ. സി. എസ് സ്പീക്കേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
മനാമ: "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും" എന്ന ഗുരുവചനം ഉൾക്കൊണ്ടു കൊണ്ട്,അംഗങ്ങളുടെയും, അഭ്യുദയകാംഷികളുടെയും വ്യക്തിത്വ വികാസത്തിനും, നേതൃത്വ പാടവത്തിനും, ഒപ്പം ആശയവിനിമയത്തിലെ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന SNCS സ്പീക്കേഴ്സ് ഫോറത്തിന്റെ...

സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.

0
മനാമ: കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് പൊതു കൂട്ടായ്മ രൂപപ്പെടുത്തി. സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ചെയർമാനും നജീബ് കടലായി, കെ...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ് വിദ്യാർത്ഥികൾ  ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം  ആചരിച്ചു. കായികാധ്യാപകരുടെയും ക്ലാസ് ടീച്ചർമാരുടെയും മാർഗനിർദേശപ്രകാരം കുട്ടികൾ വിവിധതരം ശ്വസന വ്യായാമങ്ങളും ആസനങ്ങളും ചെയ്തു  യോഗയോടുള്ള അഭിനിവേശം പ്രകടിപ്പിച്ചു.  സംഗീത...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ 1 മുതൽ

0
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ തുറസായ സ്ഥലത്തു ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂലൈ ഒന്ന് മുതൽ നിലവിൽ വരും . ഇതനുസരിച്ചു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചകഴിഞ്ഞുള്ള ഔട്ട്‌ഡോർ ജോലികൾ...

ശ്രദ്ധേയമായി കെ.പി.എഫ് വനിതാവേദി മൈന്റ് എംപവറിംഗ് പ്രോഗ്രാം.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ ) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മൈന്റ് എംപവറിംഗ് അവയർനസ്സ് ക്ലാസ്സ് കെ.എസ്.സി.എ ( എൻ.എസ്.എസ്) ഹാളിൽ സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള...

അന്താരാഷ്ട്ര യോഗ ദിനം : ബഹ്‌റൈനിൽ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിപ്പിച്ചു ബഹ്‌റിനിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ചു . ജുഫെയറിലെ അൽ നജ്മ മൈതാനത് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം യോഗ പ്രേമികൾ പങ്കെടുത്തു...