ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മനാമ:കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്നും,ജനാതിപത്യത്തിന്റെ കറുത്ത ദിനമാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാരിനെതിരെ നിരന്തര...
ബാബസൺസ് ”ഒപ്റ്റിമ, മീനുമിക്‌സ് ” ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തു
മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ ഡിസ്ട്രിബ്യുട്ടർ കമ്പനി ആയ ബാബസൺസ്, ഗൃഹോപകരണങ്ങളും അടുക്കള ഉപകരണങ്ങളുമായ ഒപ്റ്റിമ , മീനുമിക്‌സ് ബ്രാൻഡുകളുടെ വിതരണാവകാശം ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ...
ജെ സി സി സീസൺ നയൻ സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് – തമിഴ് സ്ട്രൈകേഴ്സ് ജേതാക്കൾ
മനാമ : ബഹ്‌റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ നയൻ സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്ച്ച നടന്ന ആവേശകരമായ ഫൈനലിൽ തമിഴ് സ്ട്രൈകേഴ്സ് ജേതാക്കളും ജിദാഫ്...
ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിതാ സംഗമവും നടന്നു.വനിതാവേദി പ്രസിഡന്റ് ശ്രീമതി. ആതിര സുരേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന...
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി.കുർബാനാനന്തരം ഇടവക വികാരി റവ.ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. വൈസ്...
കെ. സുധാകരന്റെ അറസ്റ്റ്;ബഹ്‌റൈൻ ഒഐസിസി പ്രതിഷേധിച്ചു
മനാമ : രാഷ്ട്രീയ എതിരാളികളെ കള്ളകേസുകളിൽ കുടുക്കി ഒതുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് എതിരെ ബഹ്‌റൈൻ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരനെകള്ള...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
സുഗതാജ്ഞലി കാവ്യാലാപന മത്സരം നാളെ
മനാമ:മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം നാളെ രാവിലെ 9.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടക്കും. ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് മലയാള കവിതയെ...
പതിനൊന്നാമത് സ്മൃതി കലാ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി
ബഹ്‌റൈൻ: മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2003-ൽ തുടക്കം കുറിച്ച് പരിശുദ്ധ വട്ടശ്ശേരിൽ...
ഈദ് ഗാഹുകൾ സംഘടിപ്പിക്കും
മനാമ: രണ്ടു പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ടു ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ മലയാളം വിഭാഗം നടത്തിവരുന്ന ഈദ് ഗാഹുകൾ ഈ പ്രാവശ്യവും...


















