ഇന്ത്യൻ സ്കൂൾ യോഗ ദിനം ആചരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ യോഗ ദിനം വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു....
സിംഗ് ആന്റ് വിൻ’ മൽസരം; ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച
മനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ കണ്ടെത്താൻ ഇനി ഒരുദിവസം കൂടി. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിംഗ് ആന്റ് വിൻ’ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാലെ 23 ന് വൈകുന്നേരം മൂന്നിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക...
സമാജം ഇൻഡ്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി.
മനാമ : മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി ബഹ്റൈനിൽ നിന്ന് മടങ്ങുന്ന അംബാസഡർ ശ്രീ. പീയൂഷ് ശ്രീവാസ്തവയ്ക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പ്രൗഢ...
ബഹ്‌റൈൻ യു എസ് നേരിട്ട് വാണിജ്യ വിമാന സർവീസ്
ബഹ്‌റൈൻ : ഗതാഗത ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി പാരീസിലെ ലെ ബൊർഗെറ്റ് എയർ ഷോയിൽ ഡെപ്യൂട്ടി യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറിയും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഫ്എ)...
ഇന്ത്യന്‍ സ്കൂള്‍ ടോപ്പര്‍ക്ക് ലാല്‍കെയേഴ്സിന്‍റെ ആദരം
ബഹ്റൈന്‍ : ഈകഴിഞ്ഞ സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇന്‍ഡ്യന്‍സ്കൂള്‍ ടോപ്പര്‍ പദവി കരസ്ഥമാക്കിയ വീണ വിജയന്‍ കിഴക്കേതിലിനെ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആദരിച്ചു.കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍...
സെന്റ് മേരീസ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂണ്‍ 22 മുതല്‍
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി അവധിക്കാലത്ത് നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുമെന്ന്‍ ഭാരവാഹികള്‍...
സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 വെള്ളിയാഴ്ച്ച സെല്‍മാനിയ മെഡിക്കല്‍...
ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്
ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്,...
“ദുൽഹിജ്ജ: പുണ്യവും പ്രാധാന്യവും” പ്രഭാഷണം ശ്രദ്ധേയമായി.
മനാമ: റമദാൻ മാസത്തിലെ അവസാനത്തെ പത്ത് രാവുകൾ ഇസ്ലാം മത വിശ്വാസികൾക്ക് എത്രമാത്രം പുണ്യകരമാണോ, അതുപോലെയോ അല്ലെങ്കിൽ അതിൽ അധികമോ പാവനമാണ് ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് പകലുകൾ എന്ന് സമീർ ഫാറൂഖി...
ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പി – ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ.
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി- മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ ക്യാമ്പ് സൽമാബാദിലെ...


















