സ്മാർട്ട് കിഡ്സ് സമ്മർ ക്യാമ്പ് 2023
ബഹ്റൈൻ : സ്മാർട്ട് കിഡ്സിൽ കുട്ടികൾക്ക് വിനോദവും പഠനവും സാഹസികതയും നിറഞ്ഞ വേനൽക്കാലം ആസ്വദിക്കാം. നീന്തൽ, കാൽനടയാത്ര, കലയും കരകൗശലവും, സ്പോർട്സ് എന്നിവയും അതിലേറെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി ക്യാമ്പ് വൈവിധ്യമാർന്ന...
റവ. ഫാ. സിബി ബാബുവിന് സ്വീകരണം നൽകി
മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്കും സമ്മർ ക്യാമ്പിനും നേതൃത്വം നൽകുവാൻ ബഹറിനിൽ എത്തിച്ചേർന്ന ഫാ. സിബി ബാബുവിന് ഇടവക വികാരി ഫാ....
രക്തദാനം : ബഹ്റൈൻ പ്രതിഭക്ക് പവിഴ ദ്വീപിന്റെ ആദരം
ബഹ്റൈൻ : ലോക രക്തദാന ദിനത്തിൽ ബഹ്റൈൻ പ്രതിഭ നടത്തിയ രക്തദാന ക്യാമ്പുകൾക്കുള്ള ആദരവ് പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ ബഹ്റൈൻ ഡിഫൻസ് ഫോഴ്സും കിംഗ് ഹമദ് യൂണിവേഴ്സിറ്റിയും, അവാലി...
മനാമ ഈദ് ഗാഹ്: സ്വാഗത സംഘം രൂപീകരിച്ചു.
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭി മുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹ് സ്വാഗതസംഘം രൂപീകരിച്ചു. മനാമ മുൻസിപ്പാലിറ്റി ബലദിയ്യ കോമ്പൗണ്ടിലാണ്...
കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
ബഹ്റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഡെറിൻ, സുജിത് സഖ്യം വിജയികളായി. വിനീഷ്, മിഥുൻ സഖ്യം രണ്ടാം സ്ഥാനവും ഫസറുൾ റഹിമാൻ ,...
ഇന്ത്യൻ സ്കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം
മനാമ:ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം. ഇസ ടൗണിലെ ഗ്രൗണ്ടിൽ ആരംഭിച്ച ഐ.എസ്. ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ 40...
ശ്രീ.ബാഹുലേയൻ ഏഴംകുളത്തിനു യാത്രയയപ്പു നൽകി
ബഹ്റൈൻ : ദീർഘ കാലം ബഹ്റൈൻ പ്രവാസിയും പി ആർ ഡി എസ്സ് പ്രവാസികൂട്ടായ്മയുടെ രക്ഷാധികാരിയും ആയിരുന്ന ശ്രീ. ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പു നൽകി .തൂബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ രക്ഷാധികാരി...
ടി 10 സീസൺ ഏയ്റ്റ് സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- എൻ എം സി ഇലവൻ...
മനാമ : ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടി 10 സീസൺ ഏയ്റ്റ് സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്ച്ച നടന്ന ആവേശകരമായ ഫൈനലിൽ ജിദാഫ് ചലഞ്ചേഴ്സ്നെ തോൽപ്പിച്ചു എൻ എം...
സേവ് കണ്ണൂർ എയർപോർട്ട്: ജനകീയ കൂട്ടായ്മ രൂപീകരിച്ചു
മനാമ: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഉത്തര മലബാറിൻ്റെ വികസനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരവുമായ കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് സേവ്...
കൊമ്പൻസ് കാലടി ജേതാക്കളായി.
ബഹ്റൈൻ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ (MCL-2023) "കൊമ്പൻസ് കാലടി" ജേതാക്കളായി.ഈസ്റ്റ് റിഫാ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന മത്സരം...


















