Monday, August 17, 2026
Home GULF Bahrain Page 207

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

“വി ആർ വൺ സൗഹൃദ കൂട്ടായ്മ” ഫാമിലി മീറ്റപ്പ് & ലോഗോ പ്രകാശനം നടത്തി.

0
മനാമ: ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്‌മയായ “വി ആർ വൺ” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുൽഹസ്സം ടെറസ് ഗാർഡൻ റെസ്റ്റോറെന്റിൽ നടന്ന പരിപാടിയിൽ എൺപതോളം അംഗങ്ങൾ...

കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം. പ്രവാസി വെൽഫെയർ ബഹുജനസംഗമം

0
മനാമ: ഉത്തര മലബാറിന്റെ യാത്ര ദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം എന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം...

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സ്ന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സൗജന്യ സേവനങ്ങൾ...

ലോക രക്തദാന ദിനം – കെ.പി.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷൻ കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സ്നേഹസ്പർശം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച 11 - മത്തെ...

വോയ്‌സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

0
ബഹ്‌റൈൻ :ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹമദ് ടൗണിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച്...

ലൈഫ് ഓഫ് കേറിങ് തൊഴിലാളികൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

0
ബഹ്‌റൈൻ : ലൈഫ് ഓഫ് കേറിങ് (L O C ) കൂട്ടായ്മ ട്യൂബ്‌ളി ലേബർ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകി . മുഖ്യ അതിഥി സുധീർ തിരുനിലത്തിൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് കിറ്റുകൾ...

ചികിത്സാ സഹയഫണ്ട് കൈമാറി.

0
ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വാല്യക്കോട് ബീനയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ഐ മാക് ബി എം സി യിൽ വച്ച്...

ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്ററിന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ ആദരവ്

0
മനാമ: രക്ത ദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ)ബഹ്റൈൻ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തിൽ ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ...

യോഗ കോൺക്ലൈവ് ജൂൺ 18 നു നടക്കും

0
മനാമ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും, പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു....

വോർക്കാ ബഹ്‌റൈൻ പ്രഥമ ഇന്നസെൻറ് അവാർഡ്,കലാഭവൻ ജോഷിക്ക് സമ്മാനിച്ചു.

0
ബഹ്‌റൈൻ : പ്രഥമ ഇന്നസെൻറ് അവാർഡ് സമ്മർ ഇൻ ബഹ്‌റൈൻ എന്ന കലാപരിപാടിയിൽ വച്ച് ബഹറിൻ പാർലമെൻറ് അംഗവും, ഫിനാൻസ് ആൻഡ് എക്കണോമിക് അഫയേഴ്സിന്റെ ചെയർമാനുമായ അഹമ്മദ് സബാ സലൂംമിൽ നിന്നും കലാഭവൻ...