Monday, August 17, 2026
Home GULF Bahrain Page 211

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

തിരുവനന്തപുരം സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി നി​സാ​ർ (47) ബ​ഹ്റൈ​നി​ൽ മരണമടഞ്ഞു . 30 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം അ​ൽ വാ​ജി​ഹ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നായ...

കെ.പി.എ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു

0
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു.  2023 ജൂലൈ 1 നാണ്  ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക്   മികച്ച സമ്മാനങ്ങൾ...

ഇന്ത്യൻ സ്കൂൾ നാലും അഞ്ചും ഗ്രേഡ്  വിദ്യാർത്ഥികളെ  അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ  ആദരിച്ചു  

0
മനാമ: ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ഗ്രേഡ് ഉൾപ്പെടുന്ന പ്രൈമറി വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. 2022-2023 അധ്യയന വർഷത്തേക്കുള്ള  അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. ഇസ  ടൗൺ കാമ്പസിൽ നടന്ന പരിപാടിയിൽ...

കേരളീയ സമാജം സാഹിത്യ വേദിയുടെ :സാഹിത്യ സംഗമം 2023

0
ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ എഴുത്തുകാരും സാഹിത്യ തൽപരരും കൂടിയിരിക്കുകയും, സ്വന്തം കൃതികൾ അവതരിപ്പിക്കുകയും, ചർച്ച ചെയ്യുകയുമൊക്കെയാണ് സാഹിത്യ സംഗമം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.നോവലിസ്റ്റും...

ബ്രേവ് സിഎഫ് എം എക്സ് പ്ലെയറുമായി കൈകോർക്കുന്നു.

0
മനാമ : ബഹ്റൈൻ ആ സ്ഥാനമായി പ്രവർത്തിക്കുന്ന ലോക അയോധന കായിക രംഗത്ത് എംഎംഎ പ്രൊമോഷൻ ബ്രേവ് സിഎഫ് ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ എം എക്സ് പ്ലെയറുമായി കൈകോർക്കുന്നു.ലോകത്തിൽ ഏറ്റവും ഉയർന്ന...

ദാർ അൽഷിഫ മെഡിക്കൽ സെൻറ്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ സെൻറ്റർ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ശ്രീലങ്കൻ യുണൈറ്റഡ് കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . രക്തപരിശോധനകളും, ഡോക്ടർ...

വോയ്‌സ് ഓഫ് ആലപ്പി ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ 9 നും, ഹമദ്‌ടൗണിലെയും സൽമാബാദിലെയും...

സോഷ്യൽ മീഡിയയിൽ വഴിയുള്ള വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ സൈബർ ക്രൈം മുന്നറിയിപ്പ്

0
മനാമ : ബാങ്ക് വിവരങ്ങളും പണവും ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബർ...

ബഹ്‌റൈനിൽ 6 ലൈസൻസില്ലാത്ത മാൻപവർ ഏജൻസികളെയും 27 ക്രമരഹിത തൊഴിലാളികളെയും നിയമനടപടികൾക്കായി വിധേയരാക്കിയതായി അധികൃതർ

0
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയവുമായി (MOI) ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റിൽ , ക്രിമിനൽ ഡിറ്റക്ഷൻ, ഫോറൻസിക് തെളിവുകൾ, ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നി വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനാ...

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് 2023

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ കുടുംബാംഗങ്ങളായ  ഈ വർഷം (2023) 10th, +2 പരീക്ഷകളില്‍  (Kerala, CBSE & ICSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി...