ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും
മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്ലഡ്‌ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ജൂൺ 9 വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ തുടക്കമാകും. അന്ന്...
ആരോഗ്യമന്ത്രി എച്ച്‌ഐവി സെമിനാറിൽ പങ്കെടുത്തു
ബഹ്‌റൈൻ : ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസന്റെ രക്ഷാകർതൃത്വത്തിൽ, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), സമഗ്ര ചികിത്സയും പ്രതിരോധവും എന്ന വിഷയത്തിൽ ആരോഗ്യ മന്ത്രാലയവും കിംഗ് ഹമദ്...
ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡർ അറബ് ലീഗ് സെഷനിൽ പങ്കെടുത്തു
ബഹ്‌റൈൻ : ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ സ്ഥിരം പ്രതിനിധികളുടെ തലത്തിലുള്ള അറബ് ലീഗ് കൗൺസിലിന്റെ സെഷനിൽ മൗറിറ്റാനിയൻ പ്രസിഡന്റ് മുഹമ്മദ് ഔൾഡ്...
വിജയികളെ അനുമോദിച്ചു
മനാമ : സി.ബി.എസ്.ഇയുടെ പത്ത്, 12 എന്നീ ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്‌റൈൻ അനുമോദിച്ചു. ലബീബ ഖാലിദ് , റീഹ ഫാത്തിമ, ബീഫാതിമ, നുസ്ഹ ഖമറുദ്ദീൻ...
മലയാളം മിഷൻ അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കം കുറിക്കും
മനാമ: ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ മാതൃഭാഷാ അധ്യാപകർക്കായി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന തൃദിന അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും.മലയാളം മിഷൻ രജിസ്ട്രാറും അധ്യാപകനും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകനായ...
റയ്യാൻ സ്റ്റഡി സെന്റര് ആദരിച്ചു.
മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച വിവിധ പ്രഭാഷണ പരിപാടികളിൽ സംബന്ധിച്ച പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ സെന്റർ ആദരിച്ചു.ഉമ്മ് അൽ ഹസ്വം വെച്ച്...
മദർകെയർ ഐഎസ്ബി എപിജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് ന്യൂ മില്ലേനിയം സ്കൂൾ ജേതാക്കൾ
മനാമ: മദർകെയർ ഐഎസ്ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സീസൺ ഫോർ ഫൈനൽ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. ന്യൂ മില്ലേനിയം സ്കൂളിലെ അരിഹാൻ ചക്രവർത്തിയും റെയാൻഷ് മഖിജയും ക്വിസ് ജേതാക്കളായി. ഒന്നും...
വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്തിന്റെ 90-ാമത് ജനറൽ സെഷനിൽ ബഹ്റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : ഫ്രാൻസിൽ വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (WOAH) നടത്തിയ വേൾഡ് അസംബ്ലി ഓഫ് ഡെലിഗേറ്റിന്റെ 90-ാമത് ജനറൽ സെഷനിൽ ബഹ്റൈൻ പങ്കെടുത്തു.WOAH-ലേക്കുള്ള ബഹ്‌റൈൻ പ്രതിനിധിയും മിഡിൽ ഈസ്റ്റിനായുള്ള റീജിയണൽ...
വിയന്നയിൽ ഒപെക്, ഒപെക് + മീറ്റിംഗിൽ ബഹ്‌റൈൻ എണ്ണ മന്ത്രി പങ്കെടുത്തു
ബഹ്‌റൈൻ : ഓസ്ട്രിയയിൽ നടന്ന ഒപെക്, ഒപെക് + സംയുക്ത മന്ത്രിതല നിരീക്ഷണ സമിതിയിൽ (ജെഎംഎംസി) എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ...
അഞ്ചാമത് ഫൗലത്ത് സമ്മേളനം തൊഴിൽ മന്ത്രി ഉദ്ഘാടനം ചെയ്തു
ബഹ്‌റൈൻ : ദ്രുതഗതിയിലുള്ള ആഗോള ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾക്ക് തൊഴിൽപരമായ ആരോഗ്യ സുരക്ഷാ മേഖലയിൽ കൂടുതൽ പരിശ്രമം ആവശ്യമാണെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു . മാറ്റങ്ങളെ...


















