Monday, August 17, 2026
Home GULF Bahrain Page 213

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

എൽ എം ആർ എ ചീഫ് എക്സിക്യൂട്ടീവ് ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച നടത്തി

0
​ബഹ്‌റൈൻ : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ നൗ​ഫ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ജം​ഷീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബഹ്‌റൈൻ്റെ പു​രോ​ഗ​തി​യി​ലും വ​ള​ർ​ച്ച​യി​ലും ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ​യും അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു....

ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് കളിക്കളം 2023

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം 2023 ജൂലൈ 04ന് ആരംഭിച്ച് ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച സമാപിക്കും...

കൊല്ലം സുധിയുടെ നിര്യാണത്തിൽ കെ പി എ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക്...

 നൂതനമായ ബിസിനസ് ആശയങ്ങളുമായി  വിദ്യാർത്ഥികൾ  

0
മനാമ:ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഇൻജാസ് ബഹ്‌റൈൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ  വിദ്യാർത്ഥികൾ നൂതനമായ ബിസിനസ് ആശയങ്ങളുമായി രംഗത്തെത്തി. സർഗ്ഗാത്മകത,പരസ്പര സഹകരണം എന്നിവയിലൂടെ  ബിസിനസ്സ് വെല്ലുവിളികൾക്ക്  നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന  ആവേശകരമായ...

തർബിയ ഇസ്ലാമിക സൊസൈറ്റി ആദരിച്ചു.

0
മനാമ: റയ്യാൻ സ്റ്റഡി സെന്ററിന്റെ ക്ഷണം സ്വീകരിച്ച് ബഹ്‌റൈനിൽ വിവിധ പ്രഭാഷണ പരിപാടികളിൽ പങ്കെടുത്ത പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ്ങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിറിനെ തർബിയ ഇസ്ലാമിക് സൊസൈറ്റി...

ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി മർഹൂം പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

0
മനാമ:കെഎംസിസി ഹാളിൽ വെച് ഇബ്രാഹിം ഹസൻ പുറക്കാട്ടേരിയുടെ പ്രാർത്ഥന കൊണ്ട് തുടങ്ങിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് അഷ്കർ വടകരയുടെ അധ്യക്ഷതയിൽ ഷൗക്കത്തലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായി ചോറോടു പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ജനാബ്...

ബാലസോർ ട്രെയിൻ ദുരന്തം – ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി

0
മനാമ : ഒഡിഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കാലഘട്ടത്തിന് അനുസരിച്ചു നമ്മുടെ റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ പരിഷ്കരിക്കപെടേണ്ട സാഹചര്യം ആണ് നിലവിൽ ഉള്ളത്....

 ഇന്ത്യൻ സ്കൂൾ പ്രിഫെക്ട്സ് കൗൺസിൽ  സ്ഥാനമേറ്റു

0
മനാമ: 2023-2024 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ  സ്ഥാനാരോഹണം  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ രാജേഷ് എം...

വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡന്റ്‌സ് കേരള ബഹ്‌റൈൻ അവാർഡ് നൈറ്റ്

0
മനാമ : ബഹ്‌റൈൻ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡന്റ്‌സ് കേരള എന്ന കൂട്ടായ്മയായ വോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലയാളസിനിമയിലെ പ്രമുഖ മുൻനിര നാടൻമാരായിരുന്ന ഇന്നസെന്റിന്റെയും മാമുകോയയുടെയും പേരിൽ...

മാതൃദിനം : ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

0
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാതൃദിനത്തോടനുബന്ധിച്ച്"എന്റെ അമ്മ" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്.ഫാസില ടീച്ചർ ഒന്നാം സ്ഥാനവും...