“പ്രവാസവും കുടുംബവും” പ്രഭാഷണം ശ്രദ്ധേയമായി.
മനാമ: ' തങ്ങളെല്ലാത്തവർക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന ഓരോ പ്രവാസിയും സ്വന്തം കുടുംബ ത്തെയും ബന്ധുക്കളെയും സംരക്ഷിക്കുന്നതോടൊപ്പം അവരവർക്ക് വേണ്ടിയും ജീവിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. ജൗഹർ മുനവ്വിർ ഓർമ്മിപ്പിച്ചു.വിജ്ഞാന സദസ്സിന്റെ ഭാഗമായി റയ്യാൻ...
ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
ഡൽഹി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച...
ബഹ്‌റിനിലെ ഇസ്രായേൽ എംബസ്സി ഇസ്രായേലിൻ്റെ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ : ബഹ്‌റിനിലെ ഇസ്രായേലി എംബസി കഴിഞ്ഞ ദിവസം വിന്ദാം ഗ്രാൻഡ് മനാമ ഹോട്ടലിൽ വെച്ച് ഇസ്രായേൽ രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ബഹ്‌റൈൻ സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വാണിജ്യ മന്ത്രി എച്ച്.ഇ. അബ്ദുല്ല...
ഫാദര്‍ പോള്‍ മാത്യുവിന് യാത്രയയപ്പ് നല്‍കി.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായും പ്രസിഡന്റായും കഴിഞ്ഞ ഒരു വര്‍ഷമായി സേവനം അനുഷ്ടിച്ച റവ. ഫാ. പോള്‍ മാത്യുവിന് ഇടവക യാത്രയയപ്പ് നല്‍കി.മെയ് 26 വെള്ളിയാഴ്ച്ച രാവിലെ...
ISB APJ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്: ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു
മനാമ: മദർകെയർ ഐഎസ്ബി എപിജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് സെമി ഫൈനൽ ഏഴ് റൗണ്ടുകളിലായി ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടന്നു. അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ...
സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ബഹ്റൈൻ( ബി എസ് ജി എഫ്) പ്രവർത്തന ഉദ്ഘാടന സമ്മേളനം ശ്രദ്ധേയമായി
ബഹ്‌റൈൻ : അൽ റബി മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹറൈൻ കേരളീയ സമാജത്തിൽ മെയ് 26 വെള്ളിയാഴ്ച നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിന് ശേഷം, വൈകിട്ട് 7 മണി...
ലോക പുകയില വിരുദ്ധ ദിനത്തിൽ ബഹ്റൈൻ പങ്കെടുക്കും
ബഹ്‌റൈൻ : മേയ് 31-ന് ലോക പുകയില വിരുദ്ധ ദിനത്തിൽ ആരോഗ്യ മന്ത്രാലയം പങ്കെടുക്കുന്നു, "ഭക്ഷണം വളർത്തൂ, പുകയിലയല്ല".എന്ന തലക്കെട്ടോടെയാണ് പരുപാടി നടക്കുന്നത് . പുകയില കൃഷി കർഷകരുടെ ആരോഗ്യത്തിനും ഗ്രഹത്തിന്റെ ആരോഗ്യത്തിനും...
ബഹ്‌റൈൻ-ഇന്ത്യ രാഷ്ട്രീയ ചർച്ചകൾ നടത്തി
മനാമ : ബഹ്‌റൈനിലെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ ആറാം റൗണ്ട് രാഷ്ട്രീയ ചർച്ചകൾ നടത്തി. വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ഇന്ത്യൻ...
അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി നന്ദന രതീഷ്.
മനാമ: ഇന്ത്യൻ സ്കൂളിൽ നിന്നും ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഇറങ്ങിയ, അവതാരകയായും നൃത്തമുൾപ്പെടെ കലാരംഗത്തും ബഹ്‌റൈനിൽ അറിയപ്പെടുന്ന നന്ദന രതീഷ്.തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ്ന്റെ...
ടി.എം.സി.എ മെയ്മാസ ചാരിറ്റികള്‍ നല്‍കാന്‍ തീരുമാനിച്ചു
ബഹ്‌റൈൻ : തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ (ടി.എം.സി.എ) നാട്ടിലെ നിര്‍ധനരായ രണ്ടു യുവതികള്‍ക്ക് സഹായധനം നല്‍കാന്‍ തീരുമാനിച്ചു.ജീവിത പ്രാരാബ്ധങ്ങള്‍ മൂലം വലിയ രീതിയില്‍ കടക്കെണിയില്‍ അകപ്പെട്ടു പോയ തലശ്ശേരി ധര്‍മ്മടത്തുള്ള ഒരു യുവതിയുടെ...


















