Sunday, November 1, 2026
Home GULF Bahrain Page 215

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യന്‍ സ്കൂള്‍ ടോപ്പര്‍ക്ക് ലാല്‍കെയേഴ്സിന്‍റെ ആദരം

0
ബഹ്റൈന്‍ : ഈകഴിഞ്ഞ സി.ബി.എസ്.സി പ്ളസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഇന്‍ഡ്യന്‍സ്കൂള്‍ ടോപ്പര്‍ പദവി കരസ്ഥമാക്കിയ വീണ വിജയന്‍ കിഴക്കേതിലിനെ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ആദരിച്ചു.കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍...

സെന്റ് മേരീ​‍സ് കത്തീഡ്രലില്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂണ്‍ 22 മുതല്‍

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി അവധിക്കാലത്ത് നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുമെന്ന്‍ ഭാരവാഹികള്‍...

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു.

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 വെള്ളിയാഴ്ച്ച സെല്‍മാനിയ മെഡിക്കല്‍...

ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്

0
ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്‌,...

“ദുൽഹിജ്ജ: പുണ്യവും പ്രാധാന്യവും” പ്രഭാഷണം ശ്രദ്ധേയമായി.

0
മനാമ: റമദാൻ മാസത്തിലെ അവസാനത്തെ പത്ത് രാവുകൾ ഇസ്ലാം മത വിശ്വാസികൾക്ക് എത്രമാത്രം പുണ്യകരമാണോ, അതുപോലെയോ അല്ലെങ്കിൽ അതിൽ അധികമോ പാവനമാണ് ദുൽഹിജ്ജ മാസത്തെ ആദ്യത്തെ പത്ത് പകലുകൾ എന്ന് സമീർ ഫാറൂഖി...

ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പി – ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി- മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് മെഡിക്കൽ ക്യാമ്പ് സൽമാബാദിലെ...

സ്മാർട്ട്‌ കിഡ്സ്‌ സമ്മർ ക്യാമ്പ് 2023

0
ബഹ്‌റൈൻ : സ്‌മാർട്ട് കിഡ്‌സിൽ കുട്ടികൾക്ക് വിനോദവും പഠനവും സാഹസികതയും നിറഞ്ഞ വേനൽക്കാലം ആസ്വദിക്കാം. നീന്തൽ, കാൽനടയാത്ര, കലയും കരകൗശലവും, സ്പോർട്സ് എന്നിവയും അതിലേറെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി ക്യാമ്പ് വൈവിധ്യമാർന്ന...

റവ. ഫാ. സിബി ബാബുവിന് സ്വീകരണം നൽകി

0
മനാമ‌ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്കും സമ്മർ ക്യാമ്പിനും‌ നേതൃത്വം നൽകുവാൻ ബഹറിനിൽ എത്തിച്ചേർന്ന ഫാ. സിബി ബാബുവിന് ഇടവക വികാരി ഫാ....

രക്തദാനം : ബഹ്‌റൈൻ പ്രതിഭക്ക് പവിഴ ദ്വീപിന്റെ ആദരം

0
ബഹ്‌റൈൻ : ലോക രക്തദാന ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ നടത്തിയ രക്തദാന ക്യാമ്പുകൾക്കുള്ള ആദരവ് പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സും കിംഗ് ഹമദ് യൂണിവേഴ്‌സിറ്റിയും, അവാലി...

മനാമ ഈദ്‌ ഗാഹ്‌: സ്വാഗത സംഘം രൂപീകരിച്ചു.

0
മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭി മുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹ്‌ സ്വാഗതസംഘം രൂപീകരിച്ചു. മനാമ മുൻസിപ്പാലിറ്റി ബലദിയ്യ കോമ്പൗണ്ടിലാണ്‌...