Monday, August 17, 2026
Home GULF Bahrain Page 216

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐവൈസി സെമിനാറും മെഡിക്കൽ അവൈർനെസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

0
മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ വൈസി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിച്ചു.ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്....

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിൽ മെഡിക്കൽ ഉപകരണങ്ങൾ തയ്യാറായതായി ഭാരവാഹികൾ അറിയിച്ചു. വീൽ ചെയർ, വോക്കിങ് ഫ്രെയിം, വോക്കിങ് സ്റ്റിക്ക് തുടങ്ങിയവ ജനറൽ സെക്രട്ടറി ധനേഷ് മുരളി ചാരിറ്റി...

ബഹ്‌റൈൻ കെ എസ് സി എ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന്

0
മനാമ : ബഹ്‌റൈൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാവേദിയുടെ ഇൻഡക്ഷൻ ജൂൺ രണ്ടിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കൃപ രാജീവ് കൺവീനർ...

പ്രമുഖ വ്യവസായി മിക്കി ജക്ത്യാനി അന്തരിച്ചു.

0
ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് കമ്പനി ഉടമയും ഇന്ത്യൻ വ്യവസായിയുമായ മിക്കി ജക്ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . ബഹ്റൈനിൽ ബേബി ഷോപ്പിലൂടെയാണ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്...

സുഡാനിൽ നിന്നും കൂടുതൽ ആളുകൾ ബഹ്‌റിനിൽ തിരിച്ചെത്തി

0
ബഹ്‌റൈൻ : സുഡാനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട പൗരന്മാരും താമസക്കാരുമടങ്ങുന്ന സംഘം ഗൾഫ് എയർ വിമാനം ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു . രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ഹിസ്...

ജിസിസി വനിതാ കാര്യ സമിതിയുടെ ആദ്യ യോഗം

0
മനാമ, മെയ് 25 (ജി പി ): സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) പ്രതിനിധീകരിക്കുന്ന ബഹ്‌റൈൻ രാജ്യത്തിന്റെ അധ്യക്ഷതയിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വിമൻസ് അഫയേഴ്‌സ് കമ്മിറ്റി അതിന്റെ ആദ്യ...

പുതിയ R12 സ്‌പോർട്‌സ് ലോഞ്ച് : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ഓഫറുകൾ വർദ്ധിപ്പിച്ചു

0
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (ബിഐഎ) റൺവേ (ആർ) 12 എന്ന സ്‌പോർട്‌സ് ലോഞ്ചിന്റെ സമാരംഭത്തോടെ അതിന്റെ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) ഓഫറുകൾ കൂടുതൽ മെച്ചപ്പെടുത്തി, ബഹ്‌റൈൻ...

ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതിയുടെ ആദ്യ യോഗം ബഹ്‌റൈനിൽ

0
ബഹ്‌റൈൻ : വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സും തമ്മിലുള്ള ഇസ്‌ലാമിക്-ക്രിസ്ത്യൻ സംവാദത്തിനുള്ള സ്ഥിരം സമിതി  സംയുക്ത ശ്രമങ്ങളെ ഏകീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ബഹ്‌റൈനിൽ ആദ്യ യോഗം...

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

0
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ യൂണിറ്റുകൾ സംയുക്തമായി പൊതുപ്രഭാഷണം സംഘടിപ്പിച്ചു. "ഇസ്തിഖാമത്ത്" എന്നവിഷയത്തിൽ ജമാൽ നദ്‌വി പ്രസംഗിച്ചു. ദൈവിക മാർഗത്തിൽ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും ഉറച്ചു നിൽക്കുക...

യാത്ര തടസം നേരിട്ട യുവതിക്ക് സഹായവുമായി പ്രവാസി ലീഗൽ സെൽ

0
ബഹ്‌റൈൻ : ജനന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ട മുംബൈ സ്വദേശിയായ യാഷ്മിന്‍ കിയമുദിന്‍ അന്‍സാരിക്കും ബേബി മലക്കിനും സന്തോഷ വാര്‍ത്ത. ബഹ്റെന്‍ പ്രവാസി ലീഗല്‍ സെല്‍...