Wednesday, July 1, 2026
Home GULF Bahrain Page 217

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് ചുമതലയേറ്റു

0
മനാമ:ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് മെയ്‌ 18 വ്യാഴാഴ്ച ചുമതലയേറ്റു. പ്രസിദ്ധ ചലച്ചിത്ര നടനും, തിരക്കഥ കൃത്തുമായ ശ്രീ. മധുപാൽ ആയിരുന്നു ചടങ്ങിൽ മുഖ്യ അഥിതി.അദ്ദേഹം ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങ്...

ബഹ്‌റൈൻ പ്രതിഭ നായനാർ അനുസ്മരണം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : പ്രതിഭയുടെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയായിരുന്ന നായനാർ അനുസ്മരണം സംഘടിപ്പിച്ചു.റിഫ മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം കെഎം സതീഷ് അനുസ്മരണ...

ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു.

0
മനാമ: "അടങ്ങാത്ത മനുഷ്യ സ്നേഹത്തിന്റെ അകാലത്തിൽ പൊലിഞ്ഞ രാജീവിന്റെ ഓർമ്മക്ക്" ഐവൈസിസി ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മദിനം ആചരിക്കുന്നു. സല്മാനിയയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ...

ലാല്‍കെയേഴ്സ് ഐലന്‍റ് ടോപ്പര്‍ കൃഷ്ണരാജീവിനെ ആദരിച്ചു

0
ബഹ്റൈന്‍: ഈ കഴിഞ്ഞ പത്താം ക്ളാസ്സ് പരീക്ഷയില്‍ ബഹ്റൈനില്‍ സ്കൂളുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൃഷ്ണരാജീവ് വെള്ളിക്കോത്തിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു.ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍...

“കുടുംബം; പ്രശ്നമല്ല, പരിഹാരമാണ്”

0
മനാമ: സ്നേഹ സാമീപ്യങ്ങൾ കൊണ്ട് ഇഴചേർക്കുമ്പോൾ മാത്രമേ കുടുംബം പ്രശ്നരഹിത മാവുകയുള്ളൂ എന്നും അല്ലെങ്കിൽ മനസ്സമാധാനം കെടുത്തുന്ന ഭൂമികയായി അത് മാറുമെന്നും പ്രശസ്ത ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ ഉൽബോധിപ്പിച്ചു. റയ്യാൻ...

ഇന്ത്യൻ സ്‌കൂൾ  മിഡിൽ സെക്ഷൻ  അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ   ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾക്ക് അഭിനന്ദിക്കുന്നതിനായി  വ്യാഴാഴ്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2022-2023 അധ്യയന വർഷത്തിലെ മികച്ച...

ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 18 ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മത്സരിക്കും

0
മനാമ : ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​യി​ൽ സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 18 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കുമെന്നു അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2022ൽ...

ഹൃദയപൂര്‍വ്വം മാലാഖ വിജയികളെ പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ  ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ  എന്ന പേരിൽ  സംഘടിപ്പിച്ച  അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ഒന്നാം...

വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം .

0
മ​നാ​മ:വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം . ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് (ബി.​ഐ.​എ) എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ്യ​​ന്റെ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ ലഭിച്ചു . പ്ര​തി​വ​ർ​ഷം എ​ട്ടു മു​ത​ൽ...

ഇന്ത്യൻ സ്‌കൂൾ മദർകെയർ ISB APJ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 സംഘടിപ്പിക്കുന്നു  

0
മനാമ:ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്, വരും ആഴ്ചകളിൽ വാർഷിക മദർകെയർ  ISB APJ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്വിസിന്റെ...