ഓറ ആർട്സ് സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 3ന് ആരംഭിക്കും
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്ട് സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് 2023 ജൂലൈ 3ന്ന് ആരംഭിച്ച് ആഗസ്റ്റ് 15ന്ന് അവസാനിക്കും. വിവിധ രാജ്യക്കാരും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരും വിവിധതരം കലകൾ...
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: പ്രവാസി വെൽഫെയർ ബഹുജന സംഗമം നാളെ
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിക്കുന്ന പ്രവാസി ബഹുജന സംഗമം ജൂൺ 15 വ്യാഴാച രാത്രി 8.00 മണിക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടക്കും. ബഹ്‌റൈനിലെ...
വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പുതിയ കാലഘട്ടത്തിൽ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഉപരി പഠനവും ജോലി സാധ്യകളും തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും, വിശദീകരിക്കുന്ന ക്ലാസ് ലക്ഷ്യം 2023 എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി...
സഞ്ചരിക്കുന്ന ലോഗോസ് ഹോപ് – ആസ്വദിച്ചു കെ.പി.എ ചില്‍ട്രന്‍സ് പാർലമെന്റ് അംഗങ്ങള്‍
ബഹ്‌റൈൻ : 150 രാജ്യ തീരങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ സന്ദര്‍ശിച്ച ലോഗോസ് ഹോപ്പ് എന്ന സഞ്ചരിക്കുന്ന പുസ്തകമേള കഴിഞ്ഞ ദിവസം കെപിഎ ചില്‍ട്രന്‍സ് പാര്‍ലമെന്റിന്‍റെ നേതൃത്തത്തില്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. നിരവധിയായ സാമൂഹിക വൈജ്ഞാനിക സന്ദേശവും...
” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപിൻറെ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി "സമ്മർ ഡിലൈറ്റ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപിന്റെ പോസ്റ്റർ പ്രകാശനം ഫ്രന്റ്‌സ് കേന്ദ്ര ഓഫീസിൽ വെച്ച് നടന്നു. ടീൻസ് ഇന്ത്യ നേതാക്കളായ...
ശ്രദ്ധേയമായി കൾച്ചറൽ ഗാല 2023
മനാമ : ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച കലാ-സാംസ്കാരിക- ഭക്ഷ്യ മേളയായ ''കൾച്ചറൽ ഗാല -2023' ജനപങ്കാളിത്തം...
അന്താരാഷ്ട്ര യോഗ ദിനാചരണം : ബഹ്‌റൈൻ എംബസി പ്രത്യക പരുപാടി സംഘടിപ്പിക്കും
ബഹ്‌റൈൻ : 9-ാം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഇന്ത്യൻ എംബസി,ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറുമായി സഹകരിച്ച് (BACA), യോഗ സെഷൻ സംഘടിപ്പിക്കും യുനെസ്കോ ഹെറിറ്റേജ് സൈറ്റ്, ബഹ്‌റൈൻ ഫോർട്ട്, 2023...
കെ.പി.എ യുടെ സഹായത്താല്‍ പ്രവാസി നാടണഞ്ഞു
മനാമ:ഹമദ് ടൗണില്‍ വച്ചുണ്ടായ അപകടം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ ടിക്കെറ്റ് കൊല്ലം പ്രവാസി അസ്സോസിയേഷൻ കൈമാറി. കെ.പി.എ ചാരിറ്റി...
ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാത്ത പുകയില മൊളാസസ് ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുവാദം റദ്ദാക്കി ബഹ്‌റൈൻ
മനാമ: ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക) രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) അറിയിച്ചു.ജൂൺ 18 മുതൽ നിയമം പ്രാബല്യത്തിൽ...
നോട്ട് ദ പോയന്റ് ഫസലുൾ ഹഖ് : – ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
ബഹ്‌റൈൻ : ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേരാൻ (ഫ്ലക്സി വിസ)ആദ്യം ചെയ്യേണ്ടത് എൽ.എം.ആർ.എ രജിസ്ട്രേഷൻ സ്റ്റാറ്റസിൽ പോയി സി.പി.ആർ നമ്പർ നൽകി എലിജിബിലിറ്റി പരിശോധിക്കുകയാണ്. യോഗ്യരാണെങ്കിൽ പച്ച നിറം...


















