Tuesday, August 18, 2026
Home GULF Bahrain Page 219

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം .

0
മ​നാ​മ:വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം . ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് (ബി.​ഐ.​എ) എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ്യ​​ന്റെ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ ലഭിച്ചു . പ്ര​തി​വ​ർ​ഷം എ​ട്ടു മു​ത​ൽ...

ഇന്ത്യൻ സ്‌കൂൾ മദർകെയർ ISB APJ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 സംഘടിപ്പിക്കുന്നു  

0
മനാമ:ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്, വരും ആഴ്ചകളിൽ വാർഷിക മദർകെയർ  ISB APJ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്വിസിന്റെ...

അ​റ​ബ് ഉ​ച്ച​കോ​ടി: ഹ​മ​ദ് രാജാവ് പങ്കെടുക്കും

0
ബഹ്‌റൈൻ : ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന 32ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഇന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് തി​രി​ക്കും. സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സ​ഊ​ദ്...

 ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ നാഷണൽ സയൻസ് ആന്റ് ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി  പത്തൊമ്പതാമത്‌ വാർഷിക ടെക്‌നോഫെസ്റ്റ് സംഘടിപ്പിച്ചു. ഇസ  ടൗൺ കാമ്പസിൽ  നടന്ന പരിപാടിയിൽ 6 മുതൽ 12 വരെ ക്‌ളാസുകളിലെ  വിദ്യാർത്ഥികൾ തങ്ങളുടെ...

സുരക്ഷിത കുടിയേറ്റം : പ്രവാസി ലീഗൽ സെൽ ക്യാമ്പയിന് ഉജ്ജ്വല തുടക്കം

0
ബഹ്‌റൈൻ  : പ്രവാസി ലീഗൽ സെല്ലിന്റെ സുരക്ഷിത കുടിയേറ്റം ക്യാമ്പയിന് ഉജ്ജ്വല തുടക്കം. മുൻ അംബാസിഡർ ശ്രീകുമാർ മേനോൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്തിലും മറ്റും അകപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ എണ്ണം ക്രമാതീതമായി...

വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ‘മേടനിലാവ് 2023’ ശ്രദ്ധേയമായി.

0
മനാമ : ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, 'മേടനിലാവ് 2023' എന്നപേരിൽ സംഘടിപ്പിച്ച ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ശ്രദ്ധേയമായി. ഹമലയിലെ അൽ ഖൈറാൻ റിസോർട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ...

ഷിഫ അല്‍ ജസീറയില്‍ വര്‍ണശബളമായ നഴ്‌സസ് ദിനാഘോഷം

0
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ലോക നഴ്‌സസ് ദിനം ആഘോഷിച്ചു. നഴ്‌സുമാരെ ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, മെഴുകുതിരി കത്തിക്കല്‍, പ്രതിജ്ഞയെടുക്കല്‍, റാഫിള്‍ ഡ്രോ, കേക്ക് കട്ടിംഗ് എന്നിവ...

കായംകുളം പ്രവാസി കൂട്ടായ്മയുടെ കുടുംബസംഗമം മെയ് 18ന്

0
മനാമ : സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കായംകുളം പ്രവാസി കൂട്ടായ്മയൂടെ കുടുംബയോഗം (KPKB) മെയ് 18 ന് വ്യാഴാഴ്ച വൈകിട്ട് 7.00 ന് കാനൂ ഗാർഡനിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു...

പ്ലസ് ടു CBSE പരീക്ഷ : വിദ്യാർത്ഥികളെ സിജി ലേഡീസ് വിംഗ് സന്ദർശിച്ചു.

0
മനാമ : ബഹറിനിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സിജി എന്ന സംഘടനയുടെ പ്രവർത്തകർ CBSE പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും,...

ബഹ്റൈന്‍ ഇടത് പക്ഷകൂട്ടായ്മ നേതാക്കള്‍ മുരുകന്‍ കാട്ടാക്കടയെ സന്ദര്‍ശിച്ചു

0
മനാമ : ബഹ്റൈനിലെ ഇടത് പക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയിലെ നേതാക്കള്‍ വിശ്വമലയാളം ബഹ്റൈന്‍ ചാപ്റ്ററിന്‍റെ സമ്പൂർണ്ണ മാതൃ ഭാഷസാക്ഷരത സെഷന്‍ പ്രവര്‍ത്തനോത്ഘാടനാര്‍ത്ഥം ബഹ്റൈനിലെ ത്തിയ മലയാള ഭാഷാ മിഷന്‍...