Wednesday, July 1, 2026
Home GULF Bahrain Page 220

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കർണാടക വിജയം : ഐ ഓ സി പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കർണാടക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു .ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ...

വർഗീയതക്ക് മേൽ മതേതരത്വത്തിന്റെ വിജയം : ഐവൈസിസി ബഹ്‌റൈൻ

0
മനാമ: കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം വർഗീയക്കെതിരെ യുള്ള ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് കർണാടകയിലുണ്ടായത്,ഇത് മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി മാതൃകയാക്കണമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. മനാമ...

ബഹ്‌റൈൻ പ്രതിഭ മുഖാമുഖം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: പ്രതിഭ സാഹിത്യവേദി മലയാളം മിഷൻ ഡയറക്ടറും, കവിയുമായ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ലോകത്തെവിടെയെല്ലാം മലയാളികളുണ്ടോ അവരെയെല്ലാം മലയാള ഭാഷ പഠിപ്പിക്കാനുള്ള പ്രചരിപ്പിക്കാനുമുള്ള വലിയ ശ്രമമാണ് മലയാളം മിഷൻ നടത്തുന്നത്...

തുമ്പക്കുടം :വിഷു ഈസ്റ്റർ ഈദ് ആഘോഷവും കുടുംബ സംഗമവും

0
ബഹ്‌റൈൻ : തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും വിഷു ഈസ്റ്റർ ഈദ് ആഘോഷവും അൽദാർ ഐലന്റിൽ വച്ച് വെള്ളിയാഴ്ച രാവിലെ11 മണി മുതൽ നടത്തുകയുണ്ടായി....

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ആദ്യ രക്തദാനക്യാമ്പ്.

0
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. രാവിലെ 7.00 ന് ആരംഭിച്ച ക്യാമ്പിൽ...

കർണാടക തെരഞ്ഞെടുപ്പ് ഫലം – രാജ്യത്തെ ജനാധിപത്യ – മതേതര ശക്തികളുടെ വിജയം -ഒഐസിസി

0
മനാമ : കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ന്റെ ഉജ്വല വിജയയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റിൽ മധുരം വിതരണം ചെയ്തു. രാജ്യ ഭരണം...

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന് ആവേശകരമായ തുടക്കം

0
മനാമ:ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഐ.എസ്.ബി  കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന് ശനിയാഴ്ച വർണാഭമായ തുടക്കം.  ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ  ...

ബഹ്‌റൈൻ പ്രതിഭ ‘ജീവനം’ കാർഷിക ക്യാംപെയ്ൻ ആരംഭിച്ചു

0
ബഹ്‌റൈൻ : പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കാർഷിക പ്രാധാന്യം പ്രചരിപ്പിക്കാനും, കൃഷി ചെയ്യുവാനും ,പഠിക്കുവാനും, കൃഷി വികസിപ്പിക്കുവാനും താല്പര്യമുള്ള സംഘങ്ങൾക്കോ വ്യക്തികൾക്കോ സംഘടനകൾക്കോ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനായി...

ആലപ്പുഴ പ്രവാസി അസോസിയേഷൻ (APAB) യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ :   ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനും, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും,...

ഉംറ യാത്രികർക്ക് സ്വീകരണം നൽകി

0
മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ "ഉംറക്ക് ശേഷം എന്ത് " എന്ന വിഷയത്തിൽ എം....