ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് നേതൃത്വത്തിൽ ഭക്ഷ്യ-കാർഷിക മേഖലകളെക്കുറിച്ചുള്ള വാങ്ങൽ – വില്പന...
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI), ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) എന്നിവയുമായി സഹകരിച്ച്...
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷം വർണാഭമായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.വിവിധതരം കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം,...
ബഹ്‌റൈൻ കസ്റ്റംസ് മേധാവി ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയുമായി കൂടി കച്ച നടത്തി
ബഹ്‌റൈൻ : ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി,ബഹ്‌റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫയും സംഘവും ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയും തമ്മിൽ കൂടി കാഴ്ച...
ബഹ്‌റൈനിൽ തൊഴിൽ പരിശോധന : രേഖയില്ലാതെ കഴിഞ്ഞ 20 പ്രവാസികളെ പിടി കൂടി
മനാമ : ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി താമസ നിയമവുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി , സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള...
ലീഗ് ഓഫ് അറബ് കൗൺസിലിന്റെ വാർഷിക മന്ത്രിതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി പങ്കെടുത്തു
ബഹ്‌റൈൻ : വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഖാലിദ് യൂസഫ് അൽ ജലാഹ്മ, കൗൺസിലിന്റെ അറബ് എമിറേറ്റ്‌സിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ ഓഫ് ദി ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ...
400,000 ദിനാർ മുതൽ മുടക്കിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 400,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ...
ബഹ്‌റൈൻ നവകേരള “നവകേരളോണം 2025” സംഘടിപ്പിച്ചു
മനാമ :ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങൾക്കു മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലി,ഓണ പൊട്ടൻ, പുലി, തെയ്യം എന്നിവരെ...
ഫ്രൻഡ്‌സ് ക്യാമ്പയിൻ; മുഹറഖ് ഏരിയ കുടുംബം സംഗമം സംഘടിപ്പിച്ചു
മനാമ : ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ "പ്രവാചകൻ നീതിയുടെ സാക്ഷ്യം" എന്ന ക്യാമ്പയയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബ സംഗമംസംഘടിപ്പിച്ചു. ഹാലയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യ...
ഹോപ്പ് ബഹ്‌റൈൻ ഐ മാക് ബി.എം.സി യുമായി സഹകരിച്ച്;ഏകദിന -സോഫ്റ്റ് ബോൾ -ക്രിക്കറ്റ് ടൂർണ്ണമെന്റ്
ബഹ്‌റൈൻ : ഹോപ്പ് ബഹ്‌റൈൻ ഐ മാക് ബി.എം.സി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന -സോഫ്റ്റ് ബോൾ -ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ സിഞ്ചിലെ...
വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ബഹ്‌റൈനും സെർബിയയും
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം, സെർബിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ പ്രതിനിധികളുമായി ബെൽഗ്രേഡിൽ കൂടിക്കാഴ്ച നടത്തി, ഇരുവശത്തുനിന്നുമുള്ള വ്യാപാര പ്രതിനിധികളും മുതിർന്ന...


















