Saturday, June 27, 2026
Home GULF Bahrain Page 23

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഔദ്യോഗിക അവധി ദിവസങ്ങളിൽ ഫൗറി സേവനഇടപാടുകൾ സജീവമാക്കി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ

0
ബഹ്‌റൈൻ : പൊതു അവധി ദിവസങ്ങളിൽ ബെനിഫിറ്റ് വഴി ഫൗറി ഇടപാടുകൾ തീർപ്പാക്കുന്നതും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനത്തിന്റെ പ്രവർത്തനവും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സിബിബി) സജീവമാക്കി ....

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും നവരാത്രി ആഘോഷവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കഴിഞ്ഞ ഒന്നരമാസക്കാലത്തോളം ബഹ്റൈൻ പ്രവാസി മലയാളികളുടെ വൈവിധ്യമേറിയ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുക്കൊണ്ടും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായും സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ,...

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ സമിതി യോഗത്തിന് ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷണൽ സെന്റർ സിഇഒ അധ്യക്ഷത വഹിച്ചു

0
ബഹ്‌റൈൻ : ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷണൽ സെന്റർ (ഫിൻസെൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആന്റി-മണി ലോണ്ടറിംഗ് ആൻഡ് കൗണ്ടർ-ടെററിസം ഫിനാൻസിംഗ് പോളിസി കമ്മിറ്റി ചെയർപേഴ്‌സണുമായ ഷെയ്ഖ മേ ബിന്ത് മുഹമ്മദ് അൽ ഖലീഫ...

ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി

0
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തിൽ ഏകദേശം 95-ഓളം...

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ 67-മത് പെരുന്നാളിന് കൊടിയേറി

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67-മത് പെരുന്നാളിന് എം. ജീ. ഒ. സി. എസ്. എം. കേന്ദ്ര ജനറൽ...

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല : ബഹ്റൈൻ പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വേണ്ട നടപടി സ്വീകരിച്ചതായി അധികൃതർ

0
ബഹ്‌റൈൻ : ഇസ്രായേൽ കസ്റ്റഡിയിൽ എടുത്ത ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പലുകളിലുണ്ടായിരുന്ന ബഹ്റൈൻ പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വേണ്ട നടപടി സ്വീകരിച്ചതായി അധികൃതർ .ബഹ്‌റൈൻ...

ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ മഹാത്മാഗാന്ധിയെ സ്മരിച്ച് പുഷ്പാർച്ചന നടത്തി

0
ബഹ്‌റൈൻ : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ മഹാത്മാഗാന്ധിയെ സ്മരിച്ച് പുഷ്പാർച്ചന നടത്തി .ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ചടങ്ങിൽ...

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പെരുന്നാള്‍ കൊടിയേറ്റ്

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 67-മത് പെരുന്നാള്‍ കൊടിയേറ്റും സംയുക്ത ഓര്‍മ്മപ്പെരുന്നാളും 2025 ഒക്ടോബര്‍ 2, 3 തീയതികളില്‍ നടക്കും. 2 വ്യാഴാഴ്ച്ച വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യ...

ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ  ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഇറ്റാലിയൻ  ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈൻ സ്‌പേസ് ഏജൻസിയും ഇറ്റാലിയൻ സ്‌പേസ് ഏജൻസിയും തമ്മിൽ  ധാരണാപത്രത്തിൽ ഒപ്പുവച്ചു. സമാധാനപരമായ...

ബഹ്‌റൈൻ വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വൈദ്യുതി, ജലകാര്യ മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, വൈദ്യുതി, ജല അതോറിറ്റിയിൽ ഡയറക്ടറെ നിയമിച്ചുകൊണ്ട് 2025...