ഒറ്റ ദിവസം നാലു ക്യാമ്പുകള്‍; മെയ്ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ
മനാമ: ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ഷിഫ അല്‍ ജസീറ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ അവശ്യസാധന കിറ്റ് വിതരണം, തൊഴിലാളികള്‍ക്കായി...
ദേശീയ വനവൽക്കരണ കാമ്പെയ്‌ന് : എൻ ഐ എ ഡി യും എ ജി യൂ തമ്മിൽ ധാരണാപത്രത്തിൽ...
ബഹ്‌റൈൻ : ദേശീയ വനവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി ബഹ്‌റൈനിൽ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കാർബൺ ശേഖരണത്തിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം തയ്യാറാക്കാൻ നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (എൻഐഎഡി) അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റിയുമായി (എജിയു)...
ഹൃദയപൂര്‍വ്വം മാലാഖ
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ എന്ന പേരിൽ അനുഭവക്കുറിപ്പ് മത്സരം നടത്തുന്നു. നഴ്സിംഗ് ജീവിതത്തിൽ മറക്കാനാകാത്ത...
മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി.
മനാമ : 1977 മുതൽ 2009 വരെ ബഹ്‌റൈൻ പ്രവാസി ആയിരുന്ന തിരുവല്ല എഴിഞ്ഞില്ലം മണ്ണൂചേരിൽ തോമസ് എം. എബ്രഹാം ( തോമസുകുട്ടി -68) നാട്ടിൽ നിര്യാതനായി. പതിനഞ്ചുവർഷം അൽ ഷെരീഫ് ഷിപ്പിങ്...
20-20 നാടൻ പന്തുകളി ടൂർണമെന്റ് പാമ്പാടി ടീം ജേതാക്കളായി.
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 3 മത് 20-20 നാടൻ പന്തുകളി ഫൈനൽ മത്സരം ഇന്ന്...
ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സർഗോത്സവം – 2023 സമാപനം മെയ് 5 ന്
ബഹ്‌റൈൻ: പ്രതിഭ റിഫ മേഖല സംഘടിപ്പിച്ച് വരുന്ന 'സർഗ്ഗോത്സവം 2023' മെയ് അഞ്ചിന് സമാപിക്കും. ഫെബ്രുവരി 5 ന് ആരംഭിച്ച് മൂന്നു മാസം നീണ്ടു നിന്ന മേഖലയിലെ ഏഴ് യൂണിറ്റിലെ അംഗങ്ങൾ തമ്മിൽ...
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം...
മനാമ : ഹൃസ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ ബഹു: കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്റൈൻ കൂട്ടായ്മ പ്രതിനിധികൾ സ്വീകരണം നൽകി,ബഹ്റൈൻ...
മുഹറഖ് ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം
മനാമ:മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം പ്രസിഡന്റ് ബാങ്ക് റോഡ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്‌വി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു.ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തു. ഇബ്രാഹിം...
അടൂർ ഒഐസിസി ലോക തൊഴിലാളി ദിനം അനുസ്മരിച്ചു
മനാമ : ലോക തൊഴിലാളി വർഗ്ഗ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മെയ് ദിനം ബഹ്‌റൈൻ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം...
ബഹ്റൈന്‍ ലാല്‍ കെയേഴ്സ് മെയ്ദിനാഘോഷം സംഘടിപ്പിച്ചു
ബഹ്റൈന്‍: ലാല്‍കെയേഴ്സ് സല്‍മാബാദില്‍ തൊഴിലാളികള്‍ താസിക്കുന്ന രണ്ട് ക്യാമ്പുകളിലായി ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട് ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, കോഡിനേറ്റര്‍ ജഗത്...


















