Wednesday, August 19, 2026
Home GULF Bahrain Page 226

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വോയ്‌സ് ഓഫ് ആലപ്പിയുടെ തൊഴിലാളിദിനാഘോഷം ലേബർ മിനിസ്ട്രിയുടെ സുരക്ഷാ വിഭാഗം ഹെഡ് പങ്കെടുത്തു

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ മെയ്‌ദിനാഘോഷം സൽമാബാദിലെ സോഹൽ കമ്പനി ലേബർ ക്യാമ്പിൽ നടന്നു. മിനിസ്ട്രി ഓഫ് ലേബർ സേഫ്റ്റി ഡിപ്പാർട്മെൻറ് ഹെഡ് ഹുസ്സൈൻ അൽ ഹുസ്സൈനി മെയ്‌ദിനാഘോഷം ഉൽഘാടനം ചെയ്‌തു....

ബഹറൈൻ കേരളീയ സമാജം ജി സി സി കലോത്സവം സമാപിച്ചു.

0
മനാമ : ബഹറൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും...

ബഹറൈൻ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാർഡ് ശ്രീ സൂര്യ കൃഷ്ണമൂർത്തിക്ക്

0
ബഹ്‌റൈൻ : ഇന്ത്യൻ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും ഇന്ത്യൻ കലകളുടെ കസ്റ്റോഡിയൻമാരായി കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം സൂര്യ എന്ന പേരിൽ ആരംഭിക്കുകയും ചെയ്ത സൂര്യ കൃഷ്ണ മൂർത്തിയുടെ ബഹുതല...

ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5 നു തുടക്കം കുറിക്കും

0
ബഹ്‌റൈൻ : ആസാദികാ അമൃത് മഹോത്സവി'ന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിൻ്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ...

നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റി സ്‌പേസ് 4 വാട്ടറിന്റെ രണ്ടാം മീറ്റിംഗിൽ പങ്കെടുത്തു

0
ബഹ്‌റൈൻ : നാഷണൽ സ്‌പേസ് സയൻസ് അതോറിറ്റി (എൻഎസ്എസ്എ) യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഔട്ടർ സ്‌പേസ് അഫയേഴ്‌സിന്റെ (യുഎൻഒഒഎസ്എ) സംരംഭമായ സ്‌പേസ് 4 വാട്ടറിന്റെ രണ്ടാം മീറ്റിംഗിൽ പങ്കെടുത്തു.ജലസ്രോതസ്സുകളുടെ മാനേജ്മെന്റും നിയന്ത്രണവും...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം 2023 ഏപ്രിൽ 30-ന് ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ചുഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു.പി. എൽ സി....

ലോക തൊഴിലാളി ദിനം : ബികെഎസ് എഫ് ഭക്ഷണ വിതരണം നടത്തി

0
മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി . അവരോടൊപ്പം ഭക്ഷണം കഴിച്ച് പങ്ക് ചേർന്നുകൊണ്ട് നടത്തിയത് ഏറെ മഹത്തായ പരിപാടിയായി മാറിയതിൽ...

ലോക തൊഴിലാളിദിനം : കിംസ് ഹെൽത് ഗോപിയോയുമായി സഹകരിച്ചു പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, ബഹ്‌റൈൻ GOPIO-യുമായി സഹകരിച്ച് ലോക തൊഴിലാളി ദിനം ആചരിച്ചു. "വർക്ക് സ്ട്രെസ് മാനേജ്മെന്റ്" എന്ന വിഷയത്തിൽ ഇന്ററാക്ടീവ് സെഷൻ ഡോ അമൽ എബ്രഹാം-സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് വിവരണം...

ഐവൈസിസി ബഹ്‌റൈൻ ലേബർ ക്യാമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ: മെയ് ദിനത്തോടനുബന്ധിച്ച് ഐ വൈസിസി ബഹ്‌റൈൻ ഹെല്പ്ഡെസ്കിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും,അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായിട്ടാണ് എംഎംഇടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ സൗജന്യ...

ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ് (ജെ സി സി )പത്താം വാർഷികം ആഘോഷിച്ചു

0
ബഹ്‌റൈൻ /ജിദാഫ്‌ : ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു.ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്രിക്കറ്റ്‌ ഇടങ്ങളിൽ പത്തു വർഷം കൊണ്ട് ശ്രദ്ധേയ സാനിധ്യം ആകാൻ...