പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒരുമ 2023 ശ്രദ്ധേയമായി
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഐ മാക് ബി എം സി യുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് ഒരുമ 2023 വൻ ജനപങ്കാളിത്തത്തോടെയും...
ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവർത്തനമാരംഭിച്ചു
മനാമ : റമദാൻ അവധി കഴിഞ്ഞ് ഹിദ്ദ് സമസ്ത അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അഡ്മിഷൻ നൽകി സമസ്ത ഹിദ്ദ് പ്രസിഡന്റ് സയ്യിദ് യാസിർ...
ബഹ്‌റൈൻ ബാലഭാരതി സംഘടിപ്പിച്ച സാംസ്കാരിക ഉത്സവം 2023 സമാപിച്ചു .
മനാമ: മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആരംഭിച്ച ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന്തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു . തുടർന്ന്...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പരാതികളും പ്രശ്ങ്ങളും അംബാസിഡറുടെ മുമ്പിൽ നേരിട്ട് ബോധിപ്പിക്കാൻ എല്ലാമാസവും അവസാനത്തെ വെള്ളി ആഴ്ച എംബസ്സിയിൽ നടക്കുന്ന ഓപ്പൺ ഹൗസ്സിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ....
മയക്കുമരുന്ന് കടത്തൽ : നാലു ഏഷ്യൻ വംശജർ അറസ്റ്റിൽ
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെയും ഫോറൻസിക് സയൻസിന്റെയും ആൻറി നാർക്കോട്ടിക് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ച് എയർ ഷിപ്പ്‌മെന്റ് പോർട്ട് വഴി ഫോയിൽ പേപ്പറിൽ പൊതിഞ്ഞ അയച്ച പാക്കേജിൽ 10,000...
അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗത്തിൽ ബഹ്റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : മൊറോക്കോയിലെ റാബത്തിൽ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗങ്ങളിൽ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിക്കുവേണ്ടി അണ്ടർസെക്രട്ടറി യൂസഫ് അബ്ദുല്ല ഹുമൂദ് ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ചു. മൊറോക്കോയിലെ...
വിശ്വമലയാളം 12 ന് സംഘടനാ പ്രതിനിധികളുടെ യോഗം നടത്തി.
മനാമ:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ആഗോളതലത്തിൽ പ്രവാസി സമൂഹത്തിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന"വിശ്വമലയാളം " എന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരതാ ദൗത്യത്തിന് മുന്നോടിയായി ബഹ്റൈനിലെ ലോക കേരള സഭാംഗങ്ങളെയും മലയാളി സംഘടനാ ഭാരവാഹികളെയും ഭാഷാ...
ഈദ് വിനോദയാത്ര ശ്രദ്ധേയമായി.
മനാമ: ദിശ സെന്റർ ബഹ്റൈൻ ഈദ് അവധി ദിനത്തിൽ മലയാളി കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി.ബഹറൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാചിലേഴ്‌സും ആണ് യാത്രയിൽ പങ്കെടുത്തത്. തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും...
ബഹ്‌റൈൻ പ്രതിഭയുടെ റമദാൻ മാസത്തിലെ മാരത്തോൺ രക്തദാന ക്യാമ്പ് സമാപിച്ചു
മനാമ: പ്രതിഭ ഹെൽപ്പ് ലൈൻ മുഖാന്തിരം പ്രതിഭയുടെ നാല് മേഖല കമ്മിറ്റികൾ അവക്ക് കീഴിലെ യൂണിറ്റുകളുടെ സഹകരണത്തോടെ കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി രക്തബാങ്കിൽ റമദാൻ മാസം മുഴുവനായി നടത്തിവന്ന മാരത്തോൺ രക്തദാന...
അൽ ഹിദായ രക്തദാന ക്യാമ്പ് മെയ് ഒന്നിന്
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മെയ് 1 തിങ്കളാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ...


















