Wednesday, July 1, 2026
Home GULF Bahrain Page 229

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

തൊഴിൽ മന്ത്രി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ  പിയൂഷ് ശ്രീവാസ്തവയെ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വീകരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ അവർ ചർച്ച ചെയ്യുകയും മാനവ...

മാമുക്കോയയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തി

0
മനാമ : ജീവിതഗന്ധിയായ ഹാസ്യം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാ കലാകാരനായിരുന്നു മാമുക്കോയ. മലബാറിൻ്റെയും സവിശേഷമായി കോഴിക്കോടിനെയും പ്രതിനിധാനം ചെയ്ത കഥാപാത്രങ്ങൾ മലയാള സിനിമയുടെ സഞ്ചാരവഴികളുടെ ചരിത്രത്തിൽ പ്രതിനിധാനം ചെയ്തത്...

ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ ഐവൈസിസി കലാവേദി അനുശോചിച്ചു

0
മനാമ : ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ ഐവൈസിസി കലാവേദി അനുശോചിച്ചു.നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾ സൃഷ്ടിച്ച് നാല്പത് വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു അദ്ദേഹം.നിലപാടുകളിലെ കൃത്യത മാമുക്കോയയുടെ പ്രത്യേകതയായിരുന്നു.മാമുക്കോയയുടെ വിയോഗം...

മാമുക്കോയയുടെ വേർപാട് മലയാള സിനിമക്ക് തീരാനഷ്ടം : മനോജ്‌ മയ്യന്നൂർ

0
മനാമ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് മലയാള സിനിമയിൽ സാധാരണക്കാരന്റെ സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രിയ നടനെയാണ് മലയാളികൾക്ക് നഷ്ടമായതെന്ന് സ്റ്റേജ് ഷോ സംഘാടകനും സംവിധായകനുമായ മനോജ്‌ മയ്യന്നൂർ പറഞ്ഞു. ബഹ്‌റൈനിൽ മനോജ്‌ മയ്യന്നൂർ...

ഗുദൈബിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് അണച്ചു.

0
മനാമ : ഗുദൈബിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് അണച്ചു. ശ്വാസംമുട്ടി ഒരു സ്ത്രീ മരണമടഞ്ഞതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻ റൂം 8 എഞ്ചിനുകളും 26 ഉദ്യോഗസ്ഥരും...

ബഹ്റൈൻ നവകേരള ചാരിറ്റി വിംഗി ന്റെ പെരുന്നാൾ സമ്മാനമായി കാസിം നാടണഞ്ഞു.

0
മനാമ : കഴിഞ്ഞ ഒൻപത് വർഷമായി നാട്ടിൽ പോകാതെ ഗുദൈബിയയിൽ താമസക്കാരനായ കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി കാസിം ചേരാമാഡത്തിനെ പെരുന്നാൾ ദിനത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയോടെ ബഹ്റൈൻ നവകേരളയും ചാരിറ്റി കൺവീനർ...

നമ്മളോടൊപ്പം ഡോ. മാത്യു കുഴൽനാടൻ എംഎൽഎ -ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി സമ്മേളനം നടത്തി.

0
മനാമ :ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന പരിപാടിയിൻ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ പ്രവർത്തകരോട് സംവദിച്ചു. പതിവിൽ നിന്നുംവ്യത്യസസ്തമായി ഏകപക്ഷീയമായ പ്രസംഗങ്ങൾക്കു പകരമായി സംഘടിപ്പിച്ച നമ്മളോടൊപ്പം എന്ന...

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം

0
മനാമ : ഫ്രണ്ട്‌സ് അസോസിയേഷൻ  ഓഫ് തിരുവല്ല (FAT) ഈസ്റ്റർ വിഷു & ഈദ് ആഘോഷം നടത്തി. ICRF ചെയർമാൻ Dr. ബാബു രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശ്രീ റോബി ജോർജ്...

ബഹ്‌റൈൻ പ്രവാസിയായ മലയാളിയുവതി നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

0
മനാമ: ബഹ്‌റൈൻ പ്രവാസിയായ മലയാളിയുവതി നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ടു . രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. ബഹ്റൈനില്‍ ജോലി ചെയ്യ്തിരുന്ന സജുവും സ്‍മിതയും ഏതാനും മാസം മുമ്പാണ്...

ബി കെ എസ് ജി സി സി കലോത്സവം ഫിനാലെയും മെയ് ദിനാഘോഷവും

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ജി സി സി കലോത്സവത്തിന്റെ ഫിനാലയും മെയ് ദിന ആഘോഷവും മെയ് ഒന്നിന് സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു...