Wednesday, July 1, 2026
Home GULF Bahrain Page 230

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

“SNCS പൊൻകണി 2023” വിഷു ആഘോഷം അതിവിപുലമായി കൊണ്ടാടി.

0
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ഈ വർഷത്തെ വിഷുആഘോഷം "പൊൻകണി 2023" എന്ന പേരിൽ അതി വിപുലമായി കൊണ്ടാടി.വിഷു ദിനമായ 15-04-2023 ശനിയാഴ്ച രാവിലെ മുതൽ വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും...

ഈദ് ദിനം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

0
മനാമ: പെരുന്നാൾ ദിനം സഹജീവികളോടുള്ള സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, നന്മ വറ്റാത്ത നീരുറവയാക്കി പ്രതിഭ കേന്ദ്ര നേതൃത്വം പ്രതിഭ ഹെൽപ്പ് ലൈനിന്റെയും വിവിധ മേഖല -യൂണിറ്റ് കമ്മിറ്റികളുടെയും സഹകരണത്തോടെ ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ രാജ്യക്കാർ...

കെ എസ് സിഎ മന്നംജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും നടന്നു

0
മനാമ:കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും വളരെ വിപുലമായി ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.2022 ലെ മന്നം അവാർഡ് ഈ വർഷം...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു

0
ബഹ്‌റൈൻ : സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസി സമൂഹത്തിനായി സൗജന്യ നിയമസഹായം നൽകി വരുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷിക ആഘോഷം ഏപ്രിൽ 30ന് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ...

ബഹ്‌റൈനിൽ മയക്കുമരുന്ന് കടത്തൽ പരാജയപ്പെടുത്തി : ആറു പേര് അറസ്റ്റിൽ

0
ബഹ്‌റൈൻ : ഉരുളക്കിഴങ്ങിനുള്ളിൽ മയക്കുമരുന്ന് കടത്തു സീ പോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് അഫയേഴ്‌സ് പിടികൂടി . ഒരു ഏഷ്യൻ രാജ്യത്ത് നിന്നുള്ള കണ്ടെയ്‌നറിൽ ബഹ്‌റൈനിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം ....

ടീ​ഷ​ർ​ട്ട് ബാ​ഗു​ക​ൾ – പരിശീലനം

0
ബഹ്‌റൈൻ : ജോ​യ് ഓ​ഫ് ഗി​വി​ങ് പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ടീ​ഷ​ർ​ട്ട് ബാ​ഗു​ക​ൾ നിർമ്മിക്കുവാൻ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഓ​ഫി​സി​ൽ നടത്തിയ സ​മ്മ​ർ അ​വ​യ​ർ​ന​സ് ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യാ​യി​...

ഒരുമ 2023 ഏപ്രിൽ 27 ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കും

0
  മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ  കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഐ മാക് ബി എം സി യുമായി  സഹകരിച്ചു സംഘടിപ്പിക്കുന്ന  മെഗാ ഇവന്റ് ഒരുമ 2023 ഏപ്രിൽ 27...

ഐവൈസിസിസി ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന്.

0
മനാമ: ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന് ബിഎംസി ഹാളിൽ വെച്ച് നടക്കും.ഐ വൈ സി സി കലാവേദിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.വെള്ളിയാഴ്ച വൈകിട്ട്...

ബഹ്റൈൻ സി എസ് ഐ (സൗത്ത് കേരള ഡയോസിസ് ) മെൻസ് ഫെല്ലോഷിപ്പ് ക്രിക്കറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.

0
ബഹ്റൈൻ:  സി എസ് ഐ സൗത്ത് കേരള ഡയോസിസ് മെൻസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കെ സി ഇ സി (ബഹ്റൈൻ)ലെ സഭകളെയും സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ മാസം 21,22 തിയതികളിൽ ബുസൈത്തീൻ മൈതാനത്തിൽ...

കെ.പി.എ  പ്രവാസി ശ്രീ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു. 

0
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ  മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ്  സംഘടിപ്പിച്ചു..  15 ഓളം അംഗങ്ങൾ മത്സരിച്ചതിൽ  ഒന്നാം സ്ഥാനം ഷംസിയാ സൈനുദീനും, രണ്ടാം സ്ഥാനം സഫ്ന ഹസീമും ,...