Thursday, July 2, 2026
Home GULF Bahrain Page 231

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിക്ക് ആദരം 

0
മനാമ: വിശുദ്ധ ഖുർആൻ മനപാഠമാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി അബ്ദുൽ മജീദ് ലുഖ്മാനെ ആദരിച്ചു. ബഹ്‌റൈൻ ഖുറാൻ ഗ്രാൻഡ് പ്രൈസിന്റെ 27-ാമത് പതിപ്പ്  ജേതാക്കളിലൊരാളായ  അബ്ദുൽ മജീദ് ലുഖ്മാനെ അൽ ഫത്തേ ഇസ്‌ലാമിക്...

പി.എൻ. അബ്ദുല്ലത്വീഫ് മദനിക്ക് സ്വീകരണം നൽകി

0
മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് മദനിക്ക് അൽഹിദായ ഭാരവാഹികൾ സ്വീകരണം നൽകി.ബഹ്‌റൈൻ വിമാനത്താവളത്തിൽ നടത്തിയ സ്വീകരണത്തിൽ അൽഹിദായ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി...

അൽ ഹിദായ ഈദ് ഗാഹുകൾ ശ്രദ്ധേയമായി

0
മനാമ: വിശ്വാസ സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ ദിനത്തിൽ റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനിവരും നാളുകളിലും കൈമോശം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി...

ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു

0
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്....

മനോജ്‌ മയ്യന്നൂർ സംഘടിപ്പിക്കുന്ന “ഈദ് നൈറ്റ് 2023” ഇന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ

0
ബഹ്‌റൈൻ : അൽ റബീഹ് മെഡിക്കൽ സെന്ററിനുവേണ്ടി ഡോട്ട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 7:30ന്ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. പ്രശസ്ത...

അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച്

0
മനാമ:ആരോഗ്യ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനമായ അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു. വിവിധ അംബാസഡർമാർ ഉൾപ്പെടെ 1500-ലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ...

വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം രൂപീകരിച്ചു.

0
മനാമ : ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്, 2023 -24 വർഷത്തേയ്ക്കുള്ള പ്രവർത്തനസമിതി രൂപീകരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ...

കായംകുളം പ്രവാസി കൂട്ടായ്മ –  ബിഡികെ എമർജൻസി രക്തദാന ക്യാമ്പ്

0
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) - ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കാർഡിയാക്ക് സെന്റർ ബ്ലഡ് ബാങ്കിൽ എമർജൻസി...

ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ സംഗമവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു

0
മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും...

പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല

0
ബഹ്‌റൈൻ : മെയ് 2 , 3 ,4 തീയതികളിൽ ബഹറിൻ കേരളീയ സമാജം വനിതാ വേദി യുടെ നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല ഉണ്ടായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്...