അൽ ഹിദായ ഈദ് ഗാഹുകൾ സജ്ജമായി.
മനാമ: സുന്നി ഔഖാഫിന്റെ ഈദുൽ ഫിത്വർ ദിനത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹൂറ ഉമ്മ് ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന്...
ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു
മനാമ:ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ഏരിയ പ്രവർത്തകർക്കായിട്ടാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ...
മനാമ ഈദ്‌ഗാഹിന് എംഎം അക്‌ബർ നേതൃത്വം നൽകും
മനാമ: ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ മിനിസ്റ്റ്രി ഓഫ് ജെസ്റ്റിസ് ആന്റ് ഇസ്ലാമിക് അഫേർസ് സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹിന്...
ഫ്രണ്ട്സ് ഓഫ് അടൂരിന്റെ അടൂർ ഫെസ്റ്റ് 2K23 ഏപ്രിൽ 28 ന്
മനാമ. ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന...
ആരോഗ്യമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ചർച്ച ചെയ്യുകയും ചെയ്തു.യോഗത്തിൽ പ്രൈമറി ഹെൽത്ത്...
ബഹ്‌റൈനിൽ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ...
ഐ ഒ സി ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ തൊഴിലാളികൾക്ക് സഹായം നൽകി
ബഹ്‌റൈൻ : എ ഐ സി സിയുടെ നേതൃത്വത്തിലുള്ള വിദേശപോഷക സംഘടനയായ ഐ ഒ സി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ മാസങ്ങളായി ശമ്പളവും...
ഗോൾഡൻ ഈഗിൾ അറബിക് കപ്പിൽ മുത്തമിട്ട് കെഎംസിസി എഫ്‌സി.
മനാമ : ബഹ്‌റൈനിലെ പ്രമുഖ അറബിക് ടൂര്ണമെന്റായ ഗോൾഡൻ ഈഗിൾ കപ്പിൽ കെഎംസിസി എഫ് സി വിജയകിരീടം ചൂടി. തിങ്ങി നിറഞ്ഞ കെഎംസിസി എഫ്‌സി സപ്പോർട്ടേസിന്റെ ഹര്ഷാരവങ്ങളോടെ ഫൈനൽ മത്സരത്തിൽ ശബാബ് അൽ...
പി.എൻ. അബ്ദുൽ ലത്തീഫ് മദനി ബഹ്‌റൈനിൽ
ബഹ്‌റൈൻ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റും പ്രഗത്ഭ വാഗ്മിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി തര്ബിയ ഇസ്‌ലാമിക് സൊസൈറ്റിയുടെ വിശിഷ്ടാതിഥിയായി ബഹറിനിൽ എത്തുന്നു. കുവൈത്ത് ഇസ്ലാഹി സെന്റർ പ്രസിഡന്റ്, ജാമി അ...
ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ : ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ...


















