Thursday, July 2, 2026
Home GULF Bahrain Page 239

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ

0
മനാമ: മലബാർ ഗോൾഡുമായി സഹകരിച്ചു ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർമുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. അസ്കറിൽ സ്ഥിതി ചെയ്യുന്ന ക്രൗൺ കമ്പനിയുടെ ലേബർ അക്കമോഡേഷനിൽ മലബാർ ഗോൾഡുമായി സഹകരിച്ചാണ് ഇഫ്‌താർ...

മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു.

0
മനാമ: ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷില്‍ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനും...

അറിവും ആവേശവുമായി ഫ്രന്റ്‌സ് കുടുംബ സംഗമം 

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ റമദാൻ സംഗമം  അറിവും  ആവേശവും പകർന്നു. റിഫ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  സംഗമത്തിൽ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾ നടന്നു. "സമകാലിക സാഹചര്യങ്ങൾ"...

വെളിച്ചം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത്‌ ഇഫ്താർ മീറ്റ്‌ സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മനാമ കെ സിറ്റി ഹാളിൽ വെച്ച്‌ നടന്ന വെളിച്ചം സമൂഹ നോമ്പുതുറയിൽ...

ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി.

0
ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നത് - മുനവ്വറലി ശിഹാബ് തങ്ങൾ മനാമ : ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തിൽ അധികം...

വാത്സല്യം പദ്ധതി ഒമ്പതാം വർഷത്തിലേക്ക്. 12 അനാഥ കുട്ടികളെ ഉൾപ്പെടുത്തി 44 പെരെ ഏറ്റെടുത്തു

0
മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു...

ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും

0
മനാമ: ബഹ്റൈൻ ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കമ്മിറ്റിയുടെ ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ്...

ഫ്രന്റ്സ് ഇഫ്താർ സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ സംഗമ വേദിയായി മാറി. ഇബ്നുൽ ഹൈതം സ്കൂളിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഒരുമയുടെ സന്ദേശം പകർന്ന് ബഹ്‌റൈനിലെ സാമൂഹിക,...

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 2278 എമർജൻസി ലെയിൻ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു

0
മനാമ : ബഹ്‌റിനിൽ മാർച്ച് മാസം വിവിധ റോഡുകളിലെ ട്രാഫിക് സിഗ്നലുകൾക്കും ജംഗ്‌ഷനുകൾക്കും സമീപം 2278 എമർജൻസി ലെയ്ൻ ലംഘനങ്ങളും പാർക്കിംഗ് ലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മന്ത്രാലയം...

തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും വിതരണം ചെയ്തു

0
ബഹ്‌റൈൻ : കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്തു ഡോ.ഷെമിലി. പി.ജോൺ മുഖ്യ അതിഥിയായ...