വൈക്കം സത്യാഗ്രഹ ശതാബ്ദി പ്രഭാഷണം സംഘടിപ്പിച്ചു.
മനാമ: ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ ഭാഗമായ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന 'വൈക്കം സത്യാഗ്രഹം @ 100' എന്ന പരിപാടിയിൽ ലോക...
അൽ റബിഹ് മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു
ബഹ്‌റൈൻ : ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ 8 മത്തതും ബഹ്‌റിനിലെ ആദ്യ മെഡിക്കൽ സെന്റർ ആയ അൽറബിഹ് മെഡിക്കൽ സെന്റർ ...
ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി കെ.പി.എ അംഗങ്ങൾ
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ,...
വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം ശ്രദ്ധേയമായി.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും...
സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാൾ ആചരിച്ചു.
മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെസഹാ പെരുന്നാൾ ആചരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു....
വിദ്യാർത്ഥിനി ബഹ്‌റൈനിൽ മരണമടഞ്ഞു
മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരണമടഞ്ഞത് . കഴിഞ്ഞ ദിവസം...
അൽ റബീഹ് മെഡിക്കൽ സെന്റർ “ഈദ് നൈറ്റ് 2023” ഒന്നാം പെരുന്നാളിന്
മനാമ: അൽ റബീഹ് മെഡിക്കൽ സെന്ററിന് വേണ്ടി ഡോട്സ് മീഡിയയുടെ ബാനറിൽ ഓറ ആർട്സ് സെന്റർ അവതരിപ്പിക്കുന്ന ഈദ് നൈറ്റ് 2023 ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വൈകീട്ട്...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ വൈ സിസി ബഹ്‌റൈൻ.
മനാമ: ഐവൈസിസി ബഹ്‌റൈൻ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് " വി ആർ വിത്ത് യു രാഹുൽജി'' ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. കെഎംസിസി നേതാക്കളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. രാഹുൽ...
ശ്രദ്ധേയമായി മെഡ്കെയർ സൗഹൃദ സംഗമം
മനാമ: വളരെ ഉത്തരവാദിത്ത്വവും അർപ്പണ മനസും നിറഞ്ഞ ജോലിത്തിരക്കിനിടയിലും സാമൂഹിക സേവന മനസോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മെഡ്കെയർ സംഗമം ശ്രദ്ധേയമായി. ശാരീരിക ആരോഗ്യ കാരണങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സൗജന്യമായി...


















