ദയ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും
മനാമ -വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന
ദയ സെന്റർ ഫോർ ഹെൽത്ത് &റീഹാബിലിറ്റേഷൻ
(DCHR) ബഹ്‌റൈൻ ചാപ്റ്റർ രൂപീകരണവും ഇഫ്താർ മീറ്റും ബാങ്കൊക് ഹാളിൽ സംഘടിപ്പിച്ചു.ലത്തീഫ് ആയഞ്ചേരി പ്രസിഡന്റ്, സി എം കുഞ്ഞബ്ദുള്ള ജനറൽ സെക്രട്ടറി,...
സ്വീകരണം നൽകി
മനാമ : "ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം" എന്ന പ്രമേയത്തിൽ മെയ് മാസത്തിൽ കോഴിക്കോട് നടക്കുന്ന സെക്യുലർ ഇന്ത്യ റാലിയുടെ പ്രചാരണത്തിന്നായി ബഹറിനിൽ സന്ദർശനം നടത്തുന്ന ഐ.എൻ.എൽ സംസ്ഥാന സിക്രട്ടറി സമദ് നരിപ്പറ്റക്കും സംസ്ഥാന...
തർബിയ ഈദ് സംഗമം, പോസ്റ്റർ പ്രകാശനം ചെയ്തു.
മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈദിന്റെ രണ്ടാം ദിവസം ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ നടക്കുന്ന ഈദ് സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ പ്രൊജക്റ്റ് ഡയറക്ടർ ഷേഖ് ആദിൽ ബിൻ...
വലിയ നിക്ഷേപ പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് അവതരിപ്പിച്ചു ബഹ്‌റൈൻ
മനാമ : ബഹ്‌റൈനിൽ വൻതോതിലുള്ള നിക്ഷേപ പദ്ധതികളുള്ള വിദേശ, പ്രാദേശിക ബിസിനസുകൾക്ക് പ്രോത്സാഹനങ്ങളും സുഗമമായ സേവനങ്ങളും നൽകുന്ന ഒരു ഗോൾഡൻ ലൈസൻസ് ലോഞ്ച് ചെയ്യുന്നതായി ബഹ്‌റൈൻ പ്രഖ്യാപിച്ചു, സാമ്പത്തിക, സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് കീഴിൽ...
ഐ വൈ സി സി ബഹ്‌റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
മനാമ: ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രവർത്തകരുടെ സംഗമവേദിയായി ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയം.ഐവൈസിസി പ്രസിഡന്റ്ഫാസിൽ...
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ : ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ പ്രധാനപ്പെട്ട പ്രവർത്തകർക്കും അഭ്യൂദയകാഷികൾക്കും വേണ്ടി ഇഫ്താർ വിരുന്ന് ഒരുക്കി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹംസ മേപ്പാടി ഇഫ്താർ സന്ദേശം നൽകി. സംശുദ്ധവും...
പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി മത്സരത്തിൽ നിഷാ ജോണിനും ഗീതാ ജാനറ്റിനും ഒന്നാം സമ്മാനം
മനാമ:സഖീറിലെ അൽ അറീൻ വന്യജീവി പാർക്കിലെ കാഴ്ചകൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി മത്സരം ശ്രദ്ദേയമായി. ഇന്ത്യൻ സ്‌കൂൾ അധ്യാപകർക്കായി നേച്ചർ, ബെസ്റ്റ് മൊമെന്റ് എന്നീ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരം. ഗണിതശാസ്ത്ര വിഭാഗത്തിലെ നിഷാ ...
പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വർദ്ധനവ് പിൻവലിക്കുക:ബഹ്റൈൻ പ്രതിഭ
മനാമ:വിമാന യാത്രാനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രവാസികളെ കറവപശു ആക്കുന്ന എയർലൈൻ കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ ബഹ്റൈൻ പ്രതിഭ പ്രതിഷേധിക്കുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് ഗൾഫ് മേഖലയിൽ നിന്നുള്ള...
ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കമായി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഹോശാന പെരുന്നാളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും, കുരുത്തോല...
വെസ്റ്റ് റിഫാ കെ എം സി സി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
മനാമ : നോമ്പിൻറെ സന്ദേശം ഉയർത്തിക്കൊണ്ട് വെസ്റ്റ് റിഫ കെഎംസിസി റോയൽ കോർട്ട് മജ്ലിസിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇ.എം ഹുസൈന്റെ അധ്യക്ഷതയിൽ സുഹൈൽ അൻവരിയുടെ പ്രാർത്ഥനയോട് കൂടി കെഎംസിസി ബഹ്‌റൈൻ മുൻ...


















