ജനാധിപത്യത്തെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം – റസാഖ് പാലേരി
മനാമ:രാജ്യത്തിൻ്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിർത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ബഹറൈനിൽ...
എസ് എൻ സി എസ് മലയാളം പാഠശാല പ്രവേശനോത്സവം 2023
മനാമ: 2006-ൽ മയ്യഴിയുടെ കഥാകാരൻ ശ്രീ. എം മുകുന്ദൻ ഉദ്ഘാടനം ചെയ്ത എസ് എൻ സി എസ് മലയാളം പാഠശാല പുതിയ അധ്യയനവർഷത്തിൽ എല്ലാ കുട്ടികൾക്കും മലയാള ഭാഷയുടെ മാധുര്യം പകർന്നു കൊടുക്കുക...
ഒമാൻ ഒഐസിസി സാംസ്കാരിക സദസും ഇഫ്താർ വിരുന്നും ഏപ്രിൽ ഒന്നിന്
ഒമാൻ: കോൺഗ്രസ് പാർട്ടിയുടെ ഗൾഫ് ഘടകമായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒമാൻ ഘടകം സാംസ്കാരിക സദസും ഇഫ്താർ വിരുന്നും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിന് വൈകിട്ട് റൂവി ഗോൾഡൻ തു...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ”ഒരുമ 2023” ഏപ്രിൽ 27 ന് ഇന്ത്യൻ ക്ലബ്ബിൽ
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഐ മാക് ബി എം സിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഒരുമ 2023 ഏപ്രിൽ 27 നു...
ലോക നാടക ദിനം : ബഹ്റൈൻ പ്രതിഭയിൽ സമുചിതമായി ആചരിച്ചു.
മനാമ: ലോക നാടക ദിനത്തോടനുബന്ധിച്ച് പ്രതിഭ നാടക വേദി രണ്ട് നാടകങ്ങളുടെ അവതരണവും , പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ.ബേബിക്കുട്ടൻ തൂലിക "അരങ്ങും ഞാനും "എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.
നടൻ ഇന്നസെന്റിന്റെയും...
ഇന്നസെന്റിന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ റീൽസ് ഫിലിം ക്ലബ്ബ് അനുശോചിച്ചു
മനാമ : മലയാള സിനിമയിൽ തന്റെ നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്‌ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ റീൽസ് ഫിലിം ക്ലബ്ബ്...
ബി കെ എസ് വനിതാ വേദി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : കേരളിയ സമാജം വനിതാ വേദി മെയ് 23 വ്യാഴാഴ്ച,"ഫൈൻഡിങ് ഹാപ്പിനസ് ഇൻ യു ആൻഡ് മി" എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത അഭിനേത്രിയും, മോട്ടിവേറ്ററും, സഞ്ചാരിയുമായ അഞ്ചോ...
പ്രതിഭ സൽമാബാദ് മേഖല രക്തദാന കാമ്പ് സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ സംഘടിപ്പിച്ചു.
മനാമ: വിശ്വാസികളുടെ പുണ്യദിനത്തിലും കിടപ്പു ദീനക്കാരായ രോഗികൾക്ക് കൂട്ടായിരിക്കുക എന്ന സന്ദേശം ഉയർത്തി പിടിച്ച് പ്രതിഭ സൽമാബാദ് മേഖലയും പ്രതിഭ ഹെൽപ് ലൈനും ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രാത്രി...
റയ്യാൻ റമദാൻ ക്വിസ് രണ്ടാം ഘട്ടത്തിൽ
മനാമ: തിരക്കുപിടിച്ച ദിനചര്യകളിൽ നിന്നും മാറി ആത്മ നിയന്ത്രണത്തിന്റെയും സഹനത്തിന്റെയും പാതയിൽ ചരിക്കുന്ന വിശ്വാസികൾക്ക് വിഞ്ജാനത്തിന്റെ വിരുന്നേകികൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ ഒരുക്കുന്ന റമദാൻ ക്വിസ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ഒന്നാം ഘട്ടത്തിൽ ചോദ്യങ്ങൾക്ക്...
ഇന്നസെന്‍റിന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് അനുശോചിച്ചു
ബഹ്റൈന്‍ : പ്രശസ്ത സിനിമാ താരവും മുന്‍ പാര്‍ലമെന്‍റ് അംഗവും അമ്മ എന്ന താരസംഘടനയുടെ പ്രസിഡണ്ടുമായിരുന്ന ശ്രീ ഇന്നസെന്‍റിന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കടുത്ത അനുശോചനവും ദുഖവും രേഖപ്പടുത്തി. ജീവിതത്തിലെ എത്ര...

















