പ്രതിഭ മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു നാട്ടിൽ അന്തരിച്ചു.
ബഹ്‌റൈൻ : ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ബഹ്‌റൈൻ പ്രതിഭ മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബിനു മരണമടഞ്ഞു ....
ബഹ്‌റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന ദിനേശ് കുറ്റിയിൽ ജി.സി.സി റേഡിയോ നാടകമത്സരത്തിന് തുടക്കമായി.
മനാമ :ബഹ്‌റൈൻ മലയാളി ഫോറം മീഡിയാ രംഗുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ദിനേശ് കുറ്റിയിൽ അനുസ്മരണ ജി.സി.സി റേഡിയോ നാടകമത്സരത്തിന് തുടക്കമായി. പ്രമുഖ നാടക സിനിമാ പ്രവർത്തകരായ ശ്രീപ്രകാശ് വടകര, ശ്രീമതി ജയാമേനോൻ...
‘വോയ്‌സ് ഓഫ് ആലപ്പി – സൽമാബാദ് ഏരിയ’ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം നടന്നു.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി'യുടെ സൽമാബാദ് ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സൽമാബാദിലെ റൂബി റസ്റ്റോറന്റിൽ നടന്നു. ഏരിയ കമ്മറ്റിയിലെ സീനിയർ അംഗം ഓമനക്കുട്ടന് അംഗത്വം നൽകിക്കൊണ്ട്,...
മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി
മനാമ : മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു,അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചലച്ചിത്ര നടിയും ബഹ്‌റൈൻ പ്രവാസിയും ആയ ജയ...
ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല- അടൂർ പ്രകാശ് എം. പി.
മനാമ : നമ്മുടെ രാജ്യത്തും, സംസ്ഥാനത്തും ജനാധിപത്യ വ്യവസ്ഥ അനുസരിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല എന്ന് അടൂർ പ്രകാശ് എം. പി അഭിപ്രായപെട്ടു. ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കിക്കുകയായിരുന്നു അടൂർ പ്രകാശ്....
സുബൈർ ഹുദവി സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് ഏറ്റു വാങ്ങി
മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസ അവാർഡ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്‌ദീനിൽ നിന്ന്...
വയനാട് സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു
മനാമ: വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരിച്ചത്. ഗുദയ്‍ബിയയിലെ മന്ദീയില്‍ കോള്‍ഡ് സ്റ്റോറില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ്...
പ്രവാസി മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു
മനാമ: കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഭാര്യ -...
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അശരണാർക്കായുള്ള ഭവന പദ്ധതി താക്കോൽ ദാനം
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗംവും ,മുൻ പ്രെസിഡന്റുമായ ശ്രീ എം പി രഘുവും കുടുംബവും നിർമ്മിച്ച് നൽകിയ വീടിന്റെ...
ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.
മനാമ : IYCC ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ അംഗങ്ങൾക്കായി ഏരിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനത്തിന് അർഹനായ ഫൈസൽ സാദിഖിനുള്ള ഉപഹാരം...


















