“ഈദ് നൈറ്റ് 2023” ഒന്നാം പെരുന്നാളിന്
മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും സിനിമാ സീരിയൽ താരങ്ങളും അവതരിപ്പിക്കുന്ന" ഈദ് നൈറ്റ് 2023" ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനത്തിലൂടെ സംഗീതാസ്വാദകാരുടെ...
എസ് എൻ സി എസ് പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2022-2023 വർഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് 2023 മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ...
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകുക : പ്രൊഫ കാദർ മൊയ്‌ദീൻ
മനാമ: കെഎംസിസി കേരള ജനതയുടെ മാത്രമല്ല ലോകത്തിന് മുമ്പിൽ തന്നെ സമത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്‌ദീൻ പറഞ്ഞു.സേവന സന്നദ്ധരായ...
പിജിഎഫ് – ബിഡികെ സെമിനാർ
മനാമ: മാനസിക സമ്മർദ്ദം എങ്ങിനെ അതിജീവിക്കാം എന്ന വിഷയത്തിൽ പ്രവാസി ഗൈഡൻസ് ഫോറം (പിജിഎഫ്), ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ അംഗങ്ങൾക്കായി സെമിനാർ നടത്തി. പിജിഎഫിന്റെ മാഹൂസിലുള്ള ഹാളിൽ നടന്ന സെമിനാറിൽ...
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ പുതിയ(2023-2025) കമ്മിറ്റി നിലവിൽ വന്നു.
മനാമ :നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ പുതിയ(2023-2025) കമ്മിറ്റി നിലവിൽ വന്നു.2019 മുതൽ സജീവമായി ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സ്തുതിയാർഹമായ സേവനങ്ങൾ നൽകി പരിജയ സമ്പന്നരായ ചാവക്കാട്ടുകാരുടെ കൂട്ടായ്മക്ക് പുതിയ...
ലാല്‍കെയേഴ്സ് ധനസഹായം കൈമാറി
ബഹ്റൈന്‍ : ലാല്‍കെയേഴ്സിന്‍റെ പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി മാര്‍ച്ച് മാസത്തിലെ ധന സഹായം അസുഖാവസ്ഥയില്‍ കഴിയുന്ന പാലക്കാട്ടുള്ള ശങ്കർ ദാസിന് വേണ്ടി ചാരിറ്റി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് ജോയന്‍റ് സെക്രട്ടറി വിഷ്ണു...
കേരള ഫുട്‍ബോൾ അസോസിയേഷൻ ബഹ്‌റൈൻ ഭൂകമ്പ ആശ്വാസ സഹായം കൈമാറി
ബഹ്‌റൈൻ: പ്രവാസി മലയാളികൾക് ഇടയിൽ ആരോഗ്യകരമായ സമൂഹത്തെ സിർട്ടിക്കുന്നതിന്റെ ഭാഗമായ കായിക വിനോദത്തിന്റെ കൂട്ടായ്മ KFA Bahrain , ഭൂകമ്പ ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയിലേക്ക് കാരുണ്യ സ്പർശം എത്തിക്കുന്നതിനായി ബഹ്‌റൈൻ സിറിയൻ അംബാസഡർ...
ബഹ്റൈൻ പ്രതിഭാ വനിതാ വേദി കൺവെൻഷൻ സി.വി. നാരായണൻ ഉത്ഘാടനം ചെയ്തു.
മനാമ:ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ കൺവെൻഷൻ പ്രതിഭ ഹാളിൽ നടന്നു. ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉൽഘാടനം ചെയ്ത കൺവെൻഷനിൽ വനിത വേദി വൈസ്...
ബഹ്‌റൈൻ പ്രതിഭ റിഫ മേഖല അവാലി കാർഡിയാക് ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് നടത്തി.
മനാമ: ബഹ്‌റൈൻ പ്രതിഭ റിഫാ മേഖല കമ്മിറ്റിയും മേഖലാ ഹെൽപ് ലൈൻ കമ്മിറ്റിയും ചേർന്ന് അവാലിയിലുള്ള കാർഡിയാക് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രതിഭ...
നിറക്കൂട്ട് ചാരുംമൂട് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ആലപ്പുഴ ജില്ലയിലെ നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര, പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹറിൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബ്ലഡ് നേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ സെൻട്രൽ...


















