Thursday, July 2, 2026
Home GULF Bahrain Page 247

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെ.പി.എഫ് അനുശോചനം രേഖപ്പെടുത്തി

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) ജനറൽ സെക്രട്ടറി ഹരീഷ് പി.കെ യുടെ പിതാവ് കുഞ്ഞനന്തൻ നായർ (77) ന്റെ നിര്യാണത്തിൽ കെ.പി.എഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി...

കെഎംസിസി ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും

0
മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന അഹ്‌ലൻ റമദാൻ, സി എച്...

ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന്

0
ബഹ്‌റൈൻ : നൂതന സുരക്ഷാ ഫീച്ചറുകളോടെ ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന് പുറത്തിറക്കും. ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നിവ ആദ്യം പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞവർക്കും കാലഹരണ തീയതി അടുത്തിരിക്കുന്നവർക്കും ഇ-പാസ്‌പോർട്ട് നൽകുക. ഇ-പാസ്‌പോർട്ട് ഇഷ്യൂ...

ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ (DCHR) ബഹ്‌റൈൻ കൺവെൻഷൻ

0
ബഹ്‌റൈൻ : വേളം ഗ്രാമപ്പഞ്ചായത്തിലെ കാക്കുനി കേന്ദ്രീകരിച്ചു 2013 മുതൽ ഭിന്നശേഷി മേഖലയിലും ആതുര മേഖലയിലും അനല്പമായ സംഭവനകളർപ്പിച്ചു വളരെനല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന റിഹാബിലിറ്റേഷൻ സെന്റർ ആണ് ദയ ഹെൽത്ത് &റീഹാബിലിറ്റേഷൻ...

പ്രവാസികൾക്ക് നവ്യാനുഭവമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ

0
മനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് പങ്കെടുത്തവർക്ക് ഏറെ പുതുമയുള്ള അനുഭവമായി മാറി.പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർദ്ധനരായ പ്രവാസികൾക്ക് ജീവൻ രക്ഷാ...

മഹല്ല്കമ്മിറ്റി യോഗവും സ്വീകരണവും

0
മനാമ: ഹ്രസ്വസന്ദർശനത്തിന് ബഹ്‌റൈനിൽ എത്തിചേർന്ന മയ്യന്നൂർ മഹല്ല്കമ്മിറ്റി വൈസ് പ്രസിഡന്റ് മലയിൽ യൂസഫ്ഹാജിക്കും ബഹ്‌റൈൻ കമ്മിറ്റിയുടെ മുൻ സെക്രട്ടറി സകരിയ മൂന്നുമുറിപ്പീടികക്കും സമസ്ത മനാമ മദ്രസയിൽ വെച്ച് എംപിഎംസി ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ സമ്മേളനം നടന്നു.

0
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി'യുടെ റിഫ ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. റിഫയിലെ ഊട്ടി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനം, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി...

സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടുള്ളതാവണം: റാഷിദ് ഗസാലി

0
മനാമ: സേവന പ്രവർത്തനങ്ങൾ മൂല്യങ്ങളും നന്മകളും ഉയർത്തി പിടിച്ചു കൊണ്ടുള്ളതാ കണമെന്ന് പ്രമുഖ വാഗ്മിയും പ്രശസ്ത മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു.ഹമദ് ടൌൺ കെഎംസിസി മാനവീയം 2023 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

ദയ റിഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിലേക്ക്

0
മനാമ: കോഴിക്കോട് ജില്ലയിലെ വേളം-കാക്കുനി കേന്ദ്രമായി ഭിന്ന ശേഷിയുള്ളവരുടെ ചികിത്സയും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആരംഭിച്ച ദയറിഹാബിലിറ്റേഷൻ സെന്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ദയയുടെ പ്രവർത്തനം ശക്തിപ്പെടുത്തു ന്നതിന്റെയും ജി.സി.സി ചാപ്റ്റർ രൂപവത്കരിക്കുന്നതിന്റെയും...

യാത്രയയപ്പ് നൽകി.

0
മനാമ: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് കൊണ്ട് ബഹ്‌റൈനിൽ നിന്നും പോകുന്ന സഹീർ അബ്ബാസിനും കുടുംബത്തിനും മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. അദ്‌ലിയയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം ആശംസിച്ചു. പി.പി. റഷീദ്, താഹിർ...