ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
ബഹ്‌റൈൻ : ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും...
കെഎംസിസി ജില്ലാ കമ്മിറ്റിയുടെ തീം സോങ് റിലീസ് ചെയ്തു.
മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിന്റെ ഭാഗമായുള്ള തീം സോങ് പ്രശസ്ത വാഗ്മിയും മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി റിലീസ്...
മുഹറഖ് മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഏരിയകളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി,റിഫയിൽ ഉള്ള സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഉദ്ഘാടന മെഡിക്കൽ ക്യാമ്പിൽ...
കൊയിലാണ്ടിക്കൂട്ടം – ലോറൽസ് എഡ്യൂക്കേഷൻ സെമിനാർ
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. വനിതകൾക്ക് നിലച്ചു പോയ വിദ്യാഭ്യാസം തുടരുവാനും സ്വയം വരുമാനം കണ്ടെത്തുവാനും പ്രചോദനം ലഭ്യമാക്കാനുള്ള...
ഐ വൈ സി സി എട്ടാമത് ദേശീയ കമ്മറ്റി ചുമതലയേറ്റു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ 2023-24 വർഷത്തെ ദേശീയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ചേർന്ന 60 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്
പ്രസിഡന്റായി ഫാസിൽ വട്ടോളി,ജനറൽ സെക്രട്ടറിയായി അലൻ...
ബഹ്റൈൻ പ്രതിഭ മനാമ – മുഹറഖ് മേഖല രക്തദാന ക്യാമ്പ് കിംഗ്ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു.
മനാമ: ബഹ്‌റൈൻ പ്രതിഭ ഹെല്പ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്...
” മാറുന്ന കാലവും മാറാത്ത മാസവും…” പ്രഭാഷണം ശ്രദ്ധേയമായി.
മനാമ: 'ആഗതമായ പുണ്യ മാസത്തിന്റെ പരിശുദ്ധിയെ ഒട്ടും കുറയാതെ തങ്ങളുടെ കർമ്മങ്ങളിൽ സ്വാംശീകരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്ന്' അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു.ജംഇയ്യത്തു തർബിയത്തുൽ...
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം അവാർഡ് -2022 നടൻ ഉണ്ണി മുകുന്ദന്
ബഹ്‌റൈൻ : കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബഹ്‌റൈൻ (KSCA ) ശ്രീ മന്നത്തു പത്മനാഭൻ പിള്ളയുടെ നാമത്തിൽ നൽകുന്ന മന്നം അവാർഡ് 2022 സിനിമ നടൻ ഉണ്ണി മുകുന്ദന് നൽകുമെന്ന്...
ഡബ്ല്യൂ എം സി ബഹ്‌റൈൻ പ്രോവിൻസ് Dr. A. K. സന്തുവിനെ ആദരിച്ചു.
ബഹ്‌റൈൻ : വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈൻ കാനൂ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ WMC ബഹ്‌റൈൻ പ്രോവിൻസ് വനിതാവിഭാഗം...
വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇന്ത്യൻ സ്‌കൂളിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. സ്കൂൾ കൈവരിച്ച അക്കാദമിക മികവിനെ യോഗം അഭിനന്ദിച്ചു. സിബിഎസ്ഇ പരീക്ഷകളിൽ മാതൃകാപരമായ പ്രകടനം കാഴ്ചവെച്ച അക്കാദമിക്...


















