ഐ വൈ സി സി ഹമ്മദ് ടൌൺ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.
ഹമ്മദ് ടൌൺ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹമ്മദ് ടൌൺ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ...
ഒഐസിസി കോഴിക്കോട് ജില്ലാ മിഡിൽ ഈസ്റ്റ് സമ്മേളനം ബഹ്‌റൈനിൽ
മനാമ : കെ. പി. സി.സി യുടെ പോഷക സംഘടനയായ ഒഐസിസി യുടെ പ്രവർത്തനം നടക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്‌റൈൻ, യൂ എ ഇ, ഖത്തർ, ഒമാൻ, കുവൈറ്റ്...
തണൽ സഹായം കൈമാറി .
മനാമ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ തുർക്കി - സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക് ലോകത്തിന്റെ നാനാഭാഗത്തും നിന്നും പ്രവഹിക്കുന്ന സഹായത്തിൽ തണലും പങ്കാളികളായി.കമ്പിളിപ്പുതപ്പുകളും, കമ്പിളി വസ്ത്രങ്ങളും...
ആവേശത്തിരയിളക്കി ആലപ്പി ഫെസ്റ്റ് 2023
മനാമ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി' സംഘടിപ്പിച്ച 'ആലപ്പി ഫെസ്റ്റ് 2023' സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിൽ...
തുർക്കിക്ക് സാന്ത്വന ഹസ്തവുമായി കെ.പി.എഫ്
മനാമ : ഭൂകമ്പം കാരണം ദുരിതം അനുഭവിക്കുന്ന തുർക്കിയിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സാന്ത്വന സഹായ ഹസ്തവുമായി ജീവകാരുണ്യ രംഗത്ത് മികവുറ്റ പ്രവർത്തങ്ങൾ നടത്തുന്ന കോഴിക്കോട് ജില്ലാ പ്രവാസി ഫോറം,(കെ.പി.എഫ് ) ബഹ്‌റൈൻ,...
ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിക്കുന്നു.
മനാമ:ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിക്കുന്നു.ഉമ്മൽ ഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി...
“ഖൽബ് നിറച്ചു കോഴിക്കോട് ഫെസ്റ്റ് .. “
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ 14 ആം വാർഷിക ആഘോഷ പരിപാടിയായ "കോഴിക്കോട് ഫെസ്റ്റ് -23 കാണാനായി ജന സാഗരങ്ങൾ കേരള കാത്തോലിക് ഹാളിലേയ്ക്ക് ഇരച്ചു കയറി. തിങ്ങി നിറഞ്ഞ...
വൻകരകൾ കടന്ന കെഎംസിസി കര സ്പർശം ചരിത്രം കുറിച്ചു
മനാമ: ദേശ/ഭാഷ അതിർത്തികളെ ലംഘിച്ചു കൊണ്ട് മനുഷ്യ സ്നേഹത്തിന്റെ പര്യായമായി കെഎംസിസി ബഹ്‌റൈൻ നടത്തിയ സേവന പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന നിസ്സഹായരെ സഹായിക്കാനുള്ള കെഎംസിസിയുടെ...
കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് ചികിത്സാസഹായ ഫണ്ട് കൈമാറി
ബഹ്‌റൈൻ : പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂരിലെ റഫീഖിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ഐ മാക് ബി എം സി യിൽ വച്ച് നടന്ന ചടങ്ങിൽ...
ഡോപ്പയുടെ (ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) സേവനം ഇനി ബഹ്‌റൈനിലും
ബഹ്‌റൈൻ : വിദ്യാഭ്യാസ രംഗത്തെ ബഹ്‌റിനിലെ പ്രമുഖ സ്ഥാപനമായ സക്സസ്സ് സ്റ്റെപ്പുമായി ചേരുന്നു മെഡിക്കൽ എൻട്രൻസ് രംഗത്തെ കോച്ചിങ് സ്ഥാപനമായ ഡോപ്പ(ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) ബഹ്‌റിനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ...


















