ഇന്ത്യക്കാരുടെ സേവനങ്ങളെ പ്രകീർത്തിച്ചു തുർക്കി എംബസി . കെഎംസിസി ബഹ്‌റൈൻ രണ്ടാം ഘട്ട സാധനങ്ങൾ കൈമാറി.
മനാമ: കെഎംസിസി ബഹ്‌റൈൻ തുർക്കി ഭൂകമ്പ ദുരിത ബാധിതർക്ക് രണ്ടാം ഘട്ടമെന്ന നിലയിൽ വീണ്ടും 40 കാർട്ടൂൺ സാധനങ്ങൾ തുർക്കി എംബസിയിലെത്തി അധികൃതർക്ക് കൈമാറി.
ജാക്കറ്റ്, ട്രാക്ക് പാന്റ്റുകൾ, ടി ഷർട്ട്, ഷൂ എന്നിവയടങ്ങുന്ന...
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർന്റെ പുതിയ നേതൃത്വം ചുമതലയേറ്റു
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023 - 24 കാലയളവിലേക്കുള്ള എക്സിക്യൂറ്റീവ് കമ്മിറ്റിയും വനിതാ വിഭാഗവും ചുമതലയേറ്റു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും...
ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ – മുഖാമുഖവും പ്രഭാഷണവും
മനാമ : ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന് കീഴിൽ പ്രസംഗവേദി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ അഡ്വക്കേറ്റ് എം ആർ അഭിലാഷ് സംസാരിക്കുന്നു. ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് 7.30 ന്
സമാജം ബാബുരാജൻ...
പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
രണ്ടാം പിണറായി സർക്കാർ :- പ്രവാസികളോട് തികഞ്ഞ അവഗണന . ഭരണകൂട താല്പര്യങ്ങൾ ജനങ്ങളെ അടിച്ചേൽപ്പിക്കുന്നു – ടി...
ബഹ്‌റൈൻ : രണ്ടാം പിണറായി സർക്കാർ അധികാര മാറ്റത്തിന് ശേഷം ജനങ്ങളെ പരിപൂർണമായി വിസ്മരിക്കുകയും ഭരണകൂട താല്പര്യങ്ങൾ ജനങ്ങളെ അടിച്ചേല്പിക്കുകയാണെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദിഖ്...
ബഹ്‌റൈൻ കെഎംസിസി സോഷ്യൽ സ്‌കീം 8.75ലക്ഷം രൂപ വിതരണം ചെയ്തു.
മനാമ : ബഹ്റൈൻ കെഎംസിസി അൽ- അമാന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്കുള്ള 8ലക്ഷം രൂപ ധനസഹായവും 3 പേർക്കുള്ള ചികിത്സാ സഹായവും പാണക്കാട് അബ്ബാസലി ശിഹാബ്...
IYCC മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും വെള്ളിയാഴ്ച
മുഹറഖ്: ഐ വൈ സി സി എട്ടാമത് വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി 8...
ഒഐസിസി കോഴിക്കോട് ജില്ലാ മിഡിൽ ഈസ്റ്റ് സമ്മേളനം നാളെ.
മനാമ : ഗൾഫ് മേഖലയിലെ കോഴിക്കോട് ജില്ലാ ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന ഒഐസിസി കോഴിക്കോട് മിഡിൽ ഈസ്റ്റ് സമ്മേളനം നാളെ ബഹ്‌റൈനിൽ വച്ച് നടക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ...
തുമ്പക്കുടം കുടുബ സംഗമം 2023
ബഹ്‌റൈൻ :തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം2023 കുടുംബ സംഗമവും നാലാത് വാർഷികവും വെള്ളിയാഴ്ച5 മണി മുതൽ ജുഫൈർ മാർവി ഡാ ടവേഴ് സിൽവച്ച് നടത്തപ്പെടുന്നതാണ് അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനവും ഗാനസന്ധ്യയും...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷനും ദാർ അൽ ഷിഫ ഹൂറ - യുമായി ചേർന്ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 17നു (08:00 AM മുതൽ 12:00 PM വരെ)...


















