Friday, July 3, 2026
Home GULF Bahrain Page 255

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

യാത്രയയ്പ്പ് നൽകി

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ.റോജൻ രാജൻ പേരകത്തിന്  സ്‌നേഹനിർഭരമായ യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി  ചുമതലയേറ്റ റവ....

അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുന്നു

0
മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുകയാണെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും...

അൽ ഹിദായ സെന്റർ സഹായം കൈമാറി…

0
മനാമ: ഭൂകമ്പ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ ജനതക്ക് സഹായ ഹസ്തവുമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം മുന്നോട്ട് വന്നു.അതിശൈത്യം മൂലം ദുരിതമനുഭവിക്കുന്ന ദുരന്ത ഭൂമിയിൽ ഏറ്റവും ആവശ്യമായ കമ്പിളിപ്പുതപ്പുകളിൽ 215 ഓളം...

തുർക്കി ഭൂകമ്പം : ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി.

0
ബഹ്‌റൈൻ : ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച ആദ്യഘട്ട അവശ്യ വസ്തുക്കൾ കൈമാറി. ബഹ്‌റൈനിലെ സിറിയൻ എംബസിയിലെത്തിയാണ് മിനിസ്റ്റർ കൗൺസിലർ ഫാരിസ് അൽ ഹെന്നാവിക്ക് ആദ്യഘട്ട വസ്തുക്കൾ പ്രതിഭ ഭാരവാഹികൾ...

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രാവിലെ 7. 30ന് ആരംഭിച്ച ക്യാമ്പിൽ 250...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം റണ്ണേഴ്സ് അപ്

0
മനാമ:വാലന്റൈൻസ് ഡേ വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ KPF വോളിബോൾ ടീം റണ്ണേഴ്സ് അപ്പ് കപ്പ് നേടി. വിവിധ രാജ്യങ്ങളിലെ പ്ലെയേഴ്സിനെ പങ്കെടുപ്പിച്ച് 'പിനോയ് വോളിബോൾ അസോസിയേഷൻ' സംഘടിപ്പിച്ച മത്സരത്തിൽ അത്യന്തം വാശിയേറിയ പ്രകടനത്തിലൂടെ...

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് സഹായം കൈമാറി

0
മനാമ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ തുർക്കി - സിറിയ മേഖലയെ ബാധിച്ച ഭൂകമ്പത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക് ലോകത്തിന്റെ നാനാഭാഗത്തും നിന്നും പ്രവഹിക്കുന്ന സഹായത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം...

തുർക്കി-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്

0
ബഹ്‌റൈൻ : തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കൾ തുർക്കി അംബാസ്സഡറുടെ സാന്നിധ്യത്തിൽ എംബസ്സി അധികൃതർക്ക് കൈമാറി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി...

നിയമ പോരാട്ടം തുടരും – അഡ്വ. ടി. സിദ്ധിഖ് എം. എൽ എ.

0
മനാമ : ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ മുഴുവൻ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ്‌ പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്ന്...

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിച്ചു.

0
മനാമ:ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിച്ചു.ഉമ്മൽ ഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി...