അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍: സ്വദേശി യുവതി അറസ്റ്റിൽ
ബഹ്‌റൈൻ : അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തതിന് വനിതാ ബോഡി ബില്‍ഡറെ പോലീസ് അറസ്റ്റ് ചെയ്തു . മുപ്പത് വയസുകാരിയായ സ്വദേശി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം...
അഹ്‌ലൻ റമദാൻ പരിപാടികൾക്ക് തുടക്കമായി
മനാമ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്യാനായി അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഒരുക്കുന്ന 'അഹ്‌ലൻ റമദാൻ' പരിപാടികൾക്ക് ആരംഭം കുറിക്കുന്നു.
ഇന്ന് രാത്രി (ഫെബ്രുവരി 24 വെള്ളിയാഴ്ച്ച) മുഹറഖ്...
ഫ്രന്റ്സ് വനിതാ വിഭാഗം ആരോഗ്യ ക്ലാസ്സ് സംഘടിപ്പിക്കുന്നു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ ഏരിയ ആരോഗ്യ ബോധവത്‌കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സ്ത്രീകളും ആരോഗ്യവും എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിക്ക് കിംസ് ഹോസ്പിറ്റലിലെ ഒബ്സ്റ്ററിക് & ഗൈനക്കോളജി സ്പെഷ്യലിസ്റ്റ്...
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രോഗികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്‌റൈൻ ചാപ്റ്റർ പുതിയ എക്സിക്യൂറ്റീവ് കമ്മിറ്റിയുടെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങളിൽ പതിവ് പോലെ കൊയിലാണ്ടി താലൂക്കിലെ ജീവകാരുണ്യ രംഗത്തെ ആവശ്യങ്ങൾക്കായിരിക്കും ശ്രദ്ധ കൂടുതൽ നൽകുക...
മൈത്രി ബഹ്‌റൈൻ – തുർക്കിയ, സിറിയ ദുരിതാശ്വാസ സഹായം തുർക്കി എംബസിക്ക് കൈമാറി
മനാമ: മൈത്രിയുടെ നേതൃത്വത്തിൽ മൈത്രി അംഗങ്ങളുടെയും ,വ്യാപാരസ്ഥാപനങ്ങളിലിൽ നിന്നും സമാഹരിച്ച സാധനങ്ങളാണ് തുർക്കിയ എംബസിക്ക് കൈമാറിയത്.പാദരക്ഷകൾ ,ബ്ലാങ്കറ്റുകൾ തണുപ്പിനെ പ്രതിരോധിക്കുന്ന ജാക്കറ്റുകൾ കുട്ടികൾക്കും,മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, അത്യാവശ്യ ഭക്ഷണ സാധനങ്ങളുമാണ് മൈത്രി പ്രസിഡൻ്റ് നൗഷാദ്...
ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബിലി സമാപന സമ്മേളനം
ബഹ്‌റൈൻ : ഇസ്ലാം മാനവികതയുടെ നിദാനം എന്നശീർശ കത്തിൽ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ സിൽവർ ജൂബ്ലിയോടനുബന്തിച്ച് ഒരു മാസക്കാലമായി ആചരിക്കുന്ന കാമ്പയിനിന്റെ സമാപന സംഘമം 24/2/'2023 വെള്ളി അൽ രാജ സ്കൂളിൽവെച്ച്...
ഇന്ത്യൻ സ്‌കൂൾ കബ്‌സ് ബുൾബുൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കബ്‌സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ...
ഐ വൈ സി സി മനാമ ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി സി വാർഷിക പുനസംഘടനയുടെ ഭാഗമായി ബന്ധപ്പെട്ട് ഏരിയാ കമ്മറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും 24/02/2023 (വെള്ളിയാഴ്ച്ച) വൈകിട്ട് 8 മണിക്ക് മനാമ കെ...
കൃപേഷ് ശരത്തലാൽ അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു.
മുഹറഖ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹറിൻ മുഹറഖ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് ശരത്തലാൽ അനുസ്മരണവും ഏരിയാ കമ്മറ്റി തിരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു.
ദേശീയ കമ്മറ്റി ഉപാധ്യക്ഷൻ രഞ്ജിത്ത് പി എം പരിപാടി...
ഐ വൈ സി സി ഹിദ് ആരാദ് ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.
ഹിദ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹിദ് ആരാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ്...

















