അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ നിന്നും രക്ഷിതാക്കളല്ലാത്തവര്‍ ഒഴിഞ്ഞു പോകണം യു.പി.പി
ബഹ്‌റൈൻ : ഇന്‍ഡ്യന്‍ സ്കൂള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയത് നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണകര്‍ത്താക്കളായവരുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന്...
“ചെമ്മീൻ ” നാടകം അരങ്ങേറി
മനാമ : ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നാകെ ഫെബ്രുവരി 24 വെള്ളിയാഴ്ച്ച "ചെമ്മീൻ " നാടകം...
വോയ്‌സ് ഓഫ് ആലപ്പിയുടെ മെമ്പർഷിപ്പ് വിതരണം ഉൽഘാടനം ചെയ്‌തു.
മനാമ : ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി ഔദ്യോഗിക മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തി. മെമ്പർഷിപ്പ് സെക്രെട്ടറി ജിനു ജി കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ ചേർന്ന് ആദ്യ...
സമാജം മലയാളം പാഠശാല പ്രാരംഭ ക്ലാസ്സുകളിലേക്ക് രജിസ്ട്രേഷൻ’ ആരംഭിച്ചു.
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിലെ 2023-24 അധ്യയനവർഷത്തെ പ്രാരംഭ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് പ്രവേശനം. അതിനായി നിർദ്ദിഷ്ട ഓൺലൈൻ ഫോറത്തിൽ ...
ഓൺലൈൻ വഴി പണം തട്ടൽ ; പ്രതികളുടെ വിചാരണ മാർച്ച് ആറിന്
ബഹ്‌റൈൻ : ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച കേസിൽ പ്രതികളായ ഇരുപത്തിയൊന്ന് പ്രതികൾ മാർച്ച് ആറിന് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടും.ബാങ്ക് അക്കൗണ്ടുകളുടെ ഉടമസ്ഥരിൽ നിന്ന് കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിൽ വൈദഗ്ദ്ധ്യം...
അഹ്‌ലൻ റമദാൻ പരിപാടികൾക്ക് തുടക്കമായി.
മനാമ: 'ആഗതമായി പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഓരോ വിശ്വാസിയും തങ്ങളുടെ കർമ്മങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്ന് പ്രബോധകൻ സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു. 'കർമ്മങ്ങളിൽ നാം പാലിക്കുന്ന സൂക്ഷ്മതയാണ് പ്രപഞ്ച നാഥനിലേക്ക് ഓരോ വിശ്വാസിയെയും...
ഹൈദരലി തങ്ങൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച നക്ഷത്രം: അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി
മനാമ: സാമുദായിക ഐക്യത്തിനും ജനാധിപത്യ ഭദ്രതയ്ക്കും വേണ്ടി നിലകൊണ്ട മഹാനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.കെഎംസിസി ബഹ്‌റൈൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ 'ആറ്റപൂ...
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വാർഷിക ദിനം ശ്രദ്ധേയമായി
മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വാർഷിക ദിനം 'ഫാന്റസിയ-2023' ശനിയാഴ്ച ആഘോഷിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അതിഥികളുടെയും വൻ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു . ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും...
ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച് 9 മുതൽ 12 വരെ സകീർ എക്സിബിഷൻ വേൾഡിൽ
ബഹ്‌റൈൻ : കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ(His Majesty King Hamad bin Isa Al Khalifa )രക്ഷാകർതൃത്വത്തിൽ അറേബ്യൻ ഗൾഫിലെ പ്രമുഖ ഗാർഡനിംഗ്, അഗ്രികൾച്ചറൽ ഷോയായ ബഹ്‌റൈൻ ഇന്റർനാഷണൽ...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....

















