Friday, July 3, 2026
Home GULF Bahrain Page 260

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ദാറുല്‍ ഈമാന്‍ മലയാളം ഖുര്‍ആന്‍ പഠനക്ലാസുകള്‍ക്ക് നാളെ (ചൊവ്വാഴ്ച 7/2/2023) തുടക്കമാവും.

0
മനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ പഠന ക്ലാസുകള്‍ക്ക് ഇന്ന് (ചൊവ്വ 7/2/2023) മൂന്നു ഏരിയകളിയായി തുടക്കം കുറിക്കും. സിന്‍ജിലെ ഫ്രന്റ്സ് ആസ്ഥാനം, വെസ്റ്റ് റിഫ...

സഹോദരന്‍റെ അപകടമരണത്തെ തുടര്‍ന്ന് വിഷമത്തിലായ  അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്‌

0
ബഹ്‌റൈൻ : മുഹറഖില്‍ വെച്ചുണ്ടായ  വാഹനാപകടത്തെ തുടര്‍ന്ന്  മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി ശ്രീ. രാജന്‍ ഗോപാലന്‍റെ സഹോദരന്‍ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കി. മരണപെട്ട രാജന്‍റെ...

പത്രസമ്മേളനം : ബഹ്‌റൈന്റെ രണ്ടാമത്തെ വോളണ്ടറി അവലോകനം 2023

0
ബഹ്‌റൈൻ : സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ബഹ്‌റൈന്റെ രണ്ടാമത്തെ വോളണ്ടറി റിവ്യൂ (2023) പത്രസമ്മേളനത്തിൽ വിവരിച്ചു . വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ...

സഹായഹസ്തമായി ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ; ലിജിയുടെ ജീവിതം ഇനി മുമ്പോട്ട്

0
ബഹ്‌റൈൻ : ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ഭാഗീകം ആയി തളർന്ന യുവതിക്കു മുചക്ര വാഹനം കൈമാറി. ഏകദേശം 1, 25, 000 മുതൽ മുടക്കിൽ നിർമ്മിച്ച വാഹനം...

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് മനോജ് വടകരക്കു നൽകി.

0
ബഹ്‌റൈൻ : ഐ വൈ സി സി ബഹ്‌റൈൻ യൂത്ത്‌ ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര...

ഫീസ് അടക്കൽ : എൽ എം ആർ എ യും സദാദും കരാറിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നിശ്ചിത ഫീസ് അടയ്‌ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, എൽഎംആർഎയുടെ സിത്ര ഇൻഡസ്ട്രിയൽ ബ്രാഞ്ചിലും ലേബർ രജിസ്‌ട്രേഷൻ സെന്ററുകളിലും സദാദ് ഡിസ്പെൻസിങ് മെഷീനുകൾ നൽകുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി...

ബഹ്‌റൈൻ കേരളീയ സമാജം വനിത വേദി ചർച്ച സംഘടിപ്പിച്ചു.

0
മനാമ : സമാജം വനിത വേദിയുടെ നേതൃത്വത്തിൽ " over coming exam anxiety " എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു ഫെബ്രുവരി 3 നു നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം...

പ്രവാസി ഗൈഡൻസ് ഫോറം പതിനാലാം വാർഷികം സംഘടിപ്പിച്ചു 

0
മനാമ : ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ  സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനാലാം വാർഷികം നടന്നു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു....

കിംസ് ഹെൽത്ത് : ഹെൽത്ത് ടോക്ക് & ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ മെഡ്‌ഗൾഫ് ഇൻഷുറൻസുമായി സഹകരിച്ചു യൂറോളജിസ്റ്റ് കൺസൾട്ടന്റ് അബൂബക്കർ ബെൻഡല്ലയുടെ "മൂത്രാശയ വ്യവസ്ഥയുടെ രോഗങ്ങൾ" എന്ന വിഷയത്തിൽ ഹെൽത്ത് ടോക്ക് & ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു....

ജനദ്രോഹ ബഡ്ജറ്റ് പിൻവലിക്കണം – ഒഐസിസി

0
മനാമ : വിലകയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് ആക്കുന്ന നികുതി നിർദേശങ്ങൾ പിൻവലിക്കണം എന്ന് ബഹ്‌റൈൻ ഒഐസിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ആളുകൾക്ക്...