Friday, July 3, 2026
Home GULF Bahrain Page 261

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളത്തിന്റെ അദ്യക്ഷതയിൽ...

യൂണിയൻ ബജറ്റ്. പ്രവാസികളോടുള്ള നിരന്തരമായ അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫെയർ

0
മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീർത്തും അവഗണിച്ചതിൽ പ്രവാസി വെൽഫെയർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു. 2022ൽ ഇന്ത്യൻ സമ്പദ്...

കേന്ദ്ര ബഡ്ജറ്റ് – സാധാരക്കാരെയും, പ്രവാസികളെയും വഞ്ചിച്ചു- ഒഐസിസി.

0
മനാമ : കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച 2023-24 വർഷത്തെ ബഡ്ജറ്റ് രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ട ആളുകളെയും, സാധാരണക്കാരെയും വഞ്ചിച്ചതായി ഒഐസിസി അഭിപ്രായപെട്ടു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ആളുകൾക്കും...

എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം നൽകുന്ന ബഡ്ജറ്റ് : സോവിച്ചൻ ചേന്നാട്ടുശ്ശേരി

0
ബഹ്‌റൈൻ : എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടുകൂടി വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കവാൻ വേണ്ടി യുള്ള ബഡ്‌ജറ്റ്‌ ആണ് ധനമന്ത്രി നിർമ്മലാ സീതരാമൻ അവതരിപ്പിചിരിക്കുന്നതെന്നു ഓവർസീസ് ബിജെപി പ്രതിനിധി...

കൊല്ലം പ്രവാസി അസോസിയേഷന്‍ കുട്ടികളുടെ പാര്‍ലമെന്‍റ് രൂപീകരിച്ചു

0
മനാമ :കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ പാര്‍ലമെന്‍റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ ചില്‍ഡ്രന്‍സ്‌ വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍...

ഗാന്ധിയൻ ദർശനങ്ങൾ സമാധാനം സ്ഥാപിക്കുവാൻ ഏക മാർഗ്ഗം -ഒഐസിസി.

0
മനാമ : നമ്മുടെ രാജ്യത്ത് വെറുപ്പിന്റെ ശക്തികൾ അധികാരം കൈയാളുമ്പോൾ സമാധാനം കാംഷിക്കുന്ന ജനതക്ക് ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുകയും, അതിന്റെ പ്രചാരകരായി മാറുക എന്നത് മാത്രമാണ് രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ഉള്ള...

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 75- മത് രക്തസാക്ഷിത്വ  ദിനം, സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ  ആചരിച്ചു. പ്രസിഡന്റ്...

പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്

0
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...

ദേശീയ ദിന ദീപാലങ്കാരം ശിഫ അൽ ജസീറയ്ക്കു ആദരം

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തിലാണ് പുരസ്‌കാരം. മെഡിക്കല്‍ സെന്റര്‍ കെട്ടിടം...

കെപിഎഫ് – ഷിഫ അൽജസീറ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

0
മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) - ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ 480 പേർക്ക്...