Saturday, July 4, 2026
Home GULF Bahrain Page 268

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിൽ മലയാളി മരണപ്പെട്ടു

0
മനാമ :ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകനായ കൊല്ലം ഓച്ചിറ സ്വദേശി ലാൽ (ചോട്ടു )ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ബഹ്‌റൈനിൽ ബിസിനസ് നടത്തി വരികയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്‌കൂൾ അധ്യാപികയായ...

പി ഉണ്ണികൃഷ്ണന് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം  

0
മനാമ:  ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ  സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഈ വർഷം മാധ്യമപ്രവർത്തകനും,  ഡെയ്ലി ട്രിബ്യൂൺ, ഫോർ പിഎം, സ്പാക് ചെയർമാനുമായ പി...

പ്രവാസം നിക്ഷേപം സമ്പാദ്യം. പ്രവാസി വെൽഫെയർ വെബിനാർ ഇന്ന്.

0
മനാമ: പ്രവാസി വെൽഫെയർ പ്രവാസികൾക്കായി പ്രവാസം, നിക്ഷേപം, സമ്പാദ്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 11 ബുധനാഴ്ച (ഇന്ന്) രാത്രി 8.00 മണിക്ക് സൂം വേർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ മ്യൂച്ചൽ...

IYCC യൂത്ത് ഫെസ്റ്റ് പ്രചരണ പതാക പ്രയാൺ സൽമാനിയ ഏരിയയിൽ പര്യടനം നടത്തി

0
മനാമ : ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന IYCC എട്ടാമത് യൂത്ത്‌ ഫെസ്റ്റ് പ്രചാരണ പതാക പ്രയാൺ ജാഥ സൽമാനിയ, ഏരിയയിൽ പര്യടനം നടത്തി, സൽമാനിയ ഏരിയ ഭാരവാഹികൾക്ക് സെഗയ ഹോട്ടൽ...

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രവർത്തന ഉൽഘാടനം

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 - 2024 വർഷത്തെ പ്രവർത്തനഉൽഘാടനം കഴിഞ്ഞ വ്യാഴാച  സെഗയ ഓ. ഐ. സി. സി ഓഡിറ്ററിയത്തിവെച്ചു നടത്തപ്പെട്ടു.പ്രസിഡണ്ട്‌ ശ്രീ റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ...

കുഴഞ്ഞു വീണു മരിച്ചു

0
ബഹ്‌റൈൻ : മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത് .ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ്...

വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമായി

0
മ​നാ​മ: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമായി.മാർക്കറ്റുകളിൽ അടിസ്ഥാന ഭക്ഷ്യ വസ്‌തുക്കളുടെ വില വർദ്ധനവില്ല എന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന ഏർപ്പെടുത്താൻ നിർദ്ദേശം നൽകി കൂടാതെ ഓഫർ നൽകുന്ന...

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി2022-23 Compassion-22 സമാപന സമ്മേളനം

0
മനാമ :കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി Compassion 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
മനാമ: എഴുപത്തിനാലാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജനുവരി 27...

കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി: പോസ്റ്റർ പ്രകാശനം ചെയ്തു.

0
ബഹ്‌റൈൻ : കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജനുവരി മാസം 20 തീയതി നടത്തുന്ന  സിൽവർ ജൂബിലി ആഘോഷത്തിൻ്റെ പോസ്റർ പ്രകാശന ചടങ്ങ് ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് യൂ പി...