Saturday, July 4, 2026
Home GULF Bahrain Page 267

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒഐസിസി വൈസ് പ്രസിഡന്റ്‌ രവി കണ്ണൂർ ന്റെ മാതാവ് നിര്യാതയായി.

0
മനാമ : ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്‌രവി കണ്ണൂർ ന്റെ മാതാവ് കണ്ണൂർ മണ്ടൂരിലെ കണ്ടമ്പേത്ത് പാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ വീട്ടിൽ കൃഷ്ണൻ നായർ. മറ്റ് മക്കൾ...

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിനു വീണ്ടും സ്കൈട്രാക്സ് ഫൈവ് സ്റ്റാർ പദവി

0
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് (BIA) അതിന്റെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്, എയർലൈൻ റേറ്റിംഗ് ബോഡിയായ സ്കൈട്രാക്സ് ൽ നിന്ന് തുടർച്ചയായ രണ്ടാം...

പ്രവാസി ക്ഷേമ നിധി : കുടിശ്ശിക വർത്തിയവർക്കു അടക്കേണ്ടിവരുന്നത് ഉയർന്ന പലിശ

0
ബഹ്‌റൈൻ : പ്രവാസി ക്ഷേമ നിധി വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കേണ്ടി വരുന്നത് ഉയര്‍ന്ന പലിശ. വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കാനുള്ള തുകയുടെ 50 ഉം 60 ഉം ശതമാനം...

IYCC യൂത്ത്‌ ഫെസ്റ്റ് 2023 പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും നടന്നു

0
ബഹ്‌റൈൻ : IYCC യൂത്ത്‌ ഫെസ്റ്റ് 2023 പ്രചാരണ പതാക പ്രയാണും ഏരിയ കൺവെൻഷനും ഗുദൈബിയ ഏരിയയിൽ നടന്നു. സെഗയ ഹാളിൽ നടന്ന സമ്മേളനത്തിൽ രാജേഷ് അധ്യക്ഷത വഹിച്ചു, ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം...

പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ നടപ്പിലാക്കണം: ബഹ്‌റൈൻ കെഎംസിസി

0
മനാമ : കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ പ്രയോഗത്തിൽ...

സിയ ഫാത്തിമ ചികിത്സാ ഫണ്ടി ലേക്ക് കെപിഎഫ് സാമ്പത്തിക സഹായം കൈമാറി.

0
മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ "ദി വൺഡേ ചലഞ്ച് "...

ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം  ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ വിശ്വ ഹിന്ദി ദിനം  ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന ഈ വർഷത്തെ  വിശ്വ ഹിന്ദി ദിവസ്   വർണ്ണാഭമായ പരിപാടികളോടെ സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.    മുഖ്യാതിഥി...

അനുശോചനം രേഖപ്പെടുത്തി

0
മനാമ : ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തു നിറഞ്ഞു നിന്ന കൊല്ലം ഓച്ചിറ സ്വദേശി ലാലു എസ് ശ്രീധരന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ലാലിൻറെ വിയോഗത്തിൽ കുടുംബത്തിന്റെ...

ബഹ്‌റൈനിൽ നിന്നും നിർമിച്ച പെരുന്നാൾ പാട്ട് ശ്രെദ്ധ നേടുന്നു

0
ബഹ്‌റൈൻ : യുവ തലമുറയുടെ അഭിരുചിയ്ക്കനുസൃതമായി ചിട്ട പ്പെടുത്തിയ കൊടിയേറ്റ് എന്ന തട്ട് പൊളിപ്പൻ പെരുന്നാൾ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സിനിമ ഗാനങ്ങളെ പോലെ തന്നെ രചനയും, സംഗീതവും ചെയ്ത ഈ...

വിസിറ്റ് വിസയിൽ എത്തിയ മലയാളി മരണമടഞ്ഞു

0
റിഫ : ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക്...