ഫ്രന്റ്‌സ് വനിതാ സമ്മേളനം, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ : "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ...
ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ പുതിയ ഭരണ സമിതി അധികാരമേറ്റു.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2023 വർഷത്തെ പുതിയ ഭരണ സമിതി അധികാരമേറ്റു. പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര...
ഏറ്റവും കൂടുതൽ സ്വദേശി ജീവനക്കാർ : ബഹ്‌റൈൻ ലുലുവിന് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം
ബഹ്റൈൻ : ഏറ്റവും കൂടുതൽ സ്വദേശികളെ നിയമിച്ചതിന് ലുലു ഹൈപ്പർ മാർക്കറ്റിനെ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ആദരം നൽകി . എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച്.ആർ...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
ഒരുമ സാംസ്കാരിക കൂട്ടായ്മ കുറ്റിയിൽ ദിനേശൻ അനുസ്മരണംനടത്തി
മനാമ: ബഹ്റൈൻ നാടകലോകത്തും, നാട്ടിലെ നാടക പ്രവർത്തകർക്കിടയിലും പ്രശസ്തനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഒരുമ പ്രവർത്തകർ അനുസ്മരണ ചടങ്ങ് നടത്തി. ജീവിതം കലക്കും നാടകത്തിനുമായി ഉഴിഞ്ഞു വെച്ച,അതിലുപരി പുതിയ നിരവധി...
ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ : വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റൂ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു ....
നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങുക; എ.റഹ്മത്തുന്നിസ
മനാമ: നന്മയുടെ നവലോകം സൃഷ്ടിക്കാൻ സ്‌ത്രീകളും മുന്നിട്ടിറങ്ങണമെന്ന് ട്വീറ്റ് ചെയർപേഴ്‌സൺ എ.റഹ്മത്തുന്നിസ പ്രസ്‌താവിച്ചു. "നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ...
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം പ്രാധാന്യം അർഹിക്കുന്നത് : ഗവൺമെന്റ് ഹോസ്പിറ്റൽസ് സിഇഒ
മനാമ : സൗദി ടെലികമ്മ്യൂണിക്കേഷൻ കമ്പനി (എസ്‌ടിസി) ബഹ്‌റൈൻ കമ്പനിയുടെ ഗവൺമെന്റ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് സെയാദ് ബിൻ ഫൈസൽ അൽ ഖലീഫയെ സർക്കാർ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ...
കാഞ്ഞങ്ങാട് സ്വദേശി ഇസ്മായിൽ മരണമടഞ്ഞു
മനാമ: സമസ്ത ബഹ്‌റൈനിന്റെ സജീവ പ്രവർത്തകൻ കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ 52 വയസ്സ് നാട്ടിൽ വെച്ച് നിര്യതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ്...
പുതു വർഷത്തെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈൻ: വിവിധ പരിപാടികളുമായി ടൂറിസം ആന്റ് എക്സിബിഷൻസ് അതോററ്ററി
ബഹ്റൈൻ : പുതു വർഷത്തെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈൻ . ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിറിയുടെ നേതൃത്വത്തിൽ നിരവധി കാഴ്ചകളും വിനോദങ്ങളുമാണ് ഒരുക്കിയിരിക്കുന്നത് . ഹാർബർ റോ , അവന്യുസ് പാർക്ക്, മാറാസി...


















