Saturday, July 4, 2026
Home GULF Bahrain Page 271

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു : നിരവധി തൊഴിലാളി വിഷയങ്ങളിൽ പരിഹാരം

0
മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ തൊഴിലാളികളുടെ വിഷയങ്ങളും പരാതികളും നേരിട്ട് പരിഹരിക്കുന്ന മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം നടന്നു . മുൻപ് നടന്ന ഓ​പ​ൺ ഹൗ​സി​​ന്റെ പ​രി​ഗ​ണ​ന​ക്ക്...

90-മത് (നവതി) ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹം പങ്കെടുത്തു.

0
തിരുവനന്തപുരം: 90-മത് (നവതി) ശിവഗിരി തീർത്ഥടാനത്തിൽ വെള്ളിയാഴ്ച (30-12-2022) വൈകീട്ട് നടന്ന പദയാത്രയിൽ ബഹറിൻ ശ്രീനാരായണ കൾച്ചർ സൊസൈറ്റി, ബഹറിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹറിൻ ബില്ലവാസ് തുടങ്ങി മൂന്ന്...

വിദ്യാഭ്യാസത്തിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുക, സഫിയ അൽ കൂഹിജി

0
മനാമ: മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസത്തിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാവുക എന്ന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽകൂഹിജി അഭിപ്രായപ്പെട്ടു. "നവലോക നിർമ്മിതിയിൽ സ്ത്രീകളുടെ പങ്ക്' എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ...

ഉന്നത മനുഷ്യാവകാശ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിദേശകാര്യ മന്ത്രി അധ്യക്ഷനായി

0
ബഹ്‌റൈൻ : മനുഷ്യാവകാശങ്ങൾക്കായുള്ള ഉന്നത ഏകോപന സമിതിയുടെ 35-ാമത് യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ...

ബഹ്‌റൈൻ T R A 2022 റിപ്പോർട്ട് : ടെലികോം സേവനങ്ങളിൽ ഉപഭോക്താക്കൾ ഏറെ സംതൃപ്തർ

0
മനാമ : ബഹ്‌റൈനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) 2022-ലെ ഉപഭോക്തൃ അനുഭവ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, പാർപ്പിട, കോർപ്പറേറ്റ് വിപണികളിലുടനീളമുള്ള മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സേവനങ്ങളിൽ ഉപഭോക്താക്കളുടെ സംതൃപ്തി ആണ് റിപ്പോർട്ടിൽവ്യക്തമാക്കുന്നത് ....

ഫ്രന്റ്‌സ് വനിതാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

0
  മനാമ : "നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്" എന്ന തലക്കെട്ടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നാളെ (ഡിസംബർ 30 വെള്ളിയാഴ്ച) വൈകിട്ട് 5.30...

കെഎംസിസി ന്യൂട്ടൻസ് – ലോഞ്ചിങ് പ്രോഗ്രാം നാളെ

0
മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സ്റ്റുഡന്റ്സ് വിംഗ് കമ്മിറ്റിയുടെ പ്രവർത്തനാരംഭം ‘ ന്യൂട്ടൻസ് ‘ നാളെ വൈകീട്ട് 5.30 മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കും.ആധുനിക കാലഘട്ടത്തിൽ ക്രിയാത്മകമായ...

മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു

0
മനാമ:കണ്ണൂര്‍ മയ്യില്‍ കുറ്റ്യാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദ് (58) ആണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം മനാമയിലെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായിക്ക്‌ സ്വീകരണം നൽകി.

0
മനാമ: ബഹറൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ...

കൂടിക്കാഴ്ച നടത്തി

0
മനാമ: ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ...