Saturday, July 4, 2026
Home GULF Bahrain Page 277

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദേശീയ ദിനാഘോഷത്തില്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ പങ്കെടുത്തു

0
മനാമ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സുമായി ചേര്‍ന്ന് സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാംപിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും...

ഉത്സവഛായയിൽ “ഇൻസ്പയറിന്” തുടക്കമായി

0
ബഹ്‌റൈൻ എല്ലാവരെയും ചേർത്ത് പിടിക്കുന്ന രാജ്യം ; ഹസൻ ബൂ ഖമ്മാസ് എം.പി. മനാമ: സ്വദേശി - വിദേശി വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്ന് പാർലമെന്റ് അംഗം...

ഇന്ത്യൻ  സ്‌കൂൾ റിഫ കാമ്പസ് ബഹ്‌റൈൻ  ദേശീയ ദിനം ആഘോഷിച്ചു

0
മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള സ്നേഹവും ആദരവും അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിൽ  വിദ്യാർത്ഥികളുടെ മാതാപിതാക്കളും പങ്കെടുത്തു. മുത്തിന്റെ ആകൃതിയിലുള്ള...

സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ ഡിസംബർ 16,17 വെള്ളി ,ശനി ദിവസങ്ങളിൽ

0
മനാമ:സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ.ഡിസംബർ 16 17 വെള്ളി ,ശനി ദിവസങ്ങളിൽ സിസംബർ 16 ന് വൈകുന്നേരം 3. 30ന് സമസ്ത ബഹ്റൈ ഓഡിറ്റോറിയത്തിൽ ക്യാപിറ്റൽ കമ്മ്യൂണിസ്റ്റ് സെറ്ററുമായി സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്റൈൻ  ദേശീയ...

കേരളീയ സമാജം ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന “ഒരു പെണ്ണും, മൂന്നാണും” എന്ന നാടകം “സ്വയംവരം – അൻപതിന്റെ നിറവിൽ”

0
ബഹ്‌റൈൻ: കേരളീയ സമാജം ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന "ഒരു പെണ്ണും, മൂന്നാണും" എന്ന നാടകം "സ്വയംവരം - അൻപതിന്റെ നിറവിൽ" എന്ന പ്രോഗ്രാമിന്റെ ഭാഗമായി BKS ഡയമണ്ട് ജൂബിലി ഹാളിൽ വൈകുന്നേരം 8...

ഇന്ത്യൻ സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ  ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റിഫ ക്യാമ്പസിൽ നടന്ന പരിപാടിയിൽ 2007-ൽ രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് നേടിയ  സാമൂഹ്യ  പ്രവർത്തകൻ അമൽദേവ് ഒ.കെ മുഖ്യാതിഥിയായിരുന്നു....

ബഹ്‌റൈൻ ദേശിയ ദിനം : ദാർ അൽ ശിഫ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ : ബഹ്‌റൈൻ ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി ദാർ അൽ ശിഫ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് ഡിസംബർ 16 ന് ദാർ അൽ ശിഫ...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ബഹ്‌റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയദിനാഘോഷ പരിപാടികൾ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത നാളെ വൈകിട്ട് 7 മണിക്ക് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ദേശീയ...

ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്‌സ് ഭാരാവാഹികൾ സന്ദർശിച്ചു

0
മനാമ : ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്‌സ് ഭാരവാഹികൾ സന്ദർശിച്ചു. പൊതുപ്രവർത്തകൻ എന്ന നിലക്ക് ഏറെ ശ്ലാഖനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. അർഹതപ്പെട്ട അംഗീകാരമാണ്...

നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം അൽ ഫുർഖാൻ സെന്റർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.  

0
ബഹ്റൈൻ: നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ബഹ്റൈൻ അൽ ഫുർഖാൻ സെൻറർ സംഘടിപ്പിച്ച സൗഹാർദ്ദ സംഗമം കേരള നദ്‌വത്തുൽ മുജാഹിദീൻ ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ...