കെഎംസിസി ബഹ്റൈന്‍ 38 മത് സമൂഹരക്തദാനം ഡിസംബർ 16 ന്
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 38 ആമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 16ന് (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും.
''രക്തദാനം ചെയ്യുന്നത്...
ഇന്ത്യൻ സ്കൂൾ കൊമേഴ്‌സ് ദിനം ‘നിഷ്ക’ ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്കൂൾ കൊമേഴ്‌സ്,ഹ്യുമാനിറ്റീസ് വകുപ്പുകൾ സംയുക്തമായി ഇസ ടൗൺ കാമ്പസിൽ 'നിഷ്ക-2022' കൊമേഴ്‌സ് ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി കൊമേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ...
ഐ വൈ സി ഇന്റർനാഷണൽ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ഐവൈസി യൂത്ത് കപ്പ്"എന്ന പേരിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 16 ടീമുകൾ...
ഫ്രണ്ട്‌സ് അസ്സോസിയേൻ ബഹ്‌റൈൻ ദേശിയ ദിനാഘോഷം : “ഇൻസ്‌പയർ” എക്സിബിഷന് വ്യാഴാഴ്ച തുടക്കമാവും
മനാമ: അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായ് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന "ഇൻസ്‌പയർ" ഇൻഡോ - അറബ് കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15 വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം...
ബഹ്‌റൈൻ :തൊഴിൽ ,താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി
മനാമ: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ്, റെസിഡന്‍സ് അഫയേഴ്‌സുമായി സഹകരിച്ച് മുഹറഖ്, തലസ്ഥാന, തെക്കന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ക്രൈം...
90-മത് ശിവഗിരി തീർത്ഥാടനം ബഹ്‌റൈനിൽ നിന്നും 101 പേർ പങ്കെടുക്കും
ബഹ്‌റൈൻ: 2022 ഡിസംബർ 30, 31, 2023 ജനുവരി 1 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന 90-മത് ശിവഗിരി തീർത്ഥാടന (നവതി) ആഘോഷ മഹാമഹത്തിലും, ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളിലും ബഹ്‌റൈൻ ശ്രീനാരായണ...
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷിക ആഘോഷവും ദേശീയ ദിനാചരണവും ഡിസംബർ 17 ന്
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികവും ബഹറിൻ ദേശീയ ദിനാചരണവും ഡിസംബർ 17 ന് വൈകിട്ട് 4 30 മുതൽ 11 മണി...
ബഹ്‌റൈൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് ഡിസംബർ 16 ന് കിംഗ്ഹമദ് ആശുപത്രിയിൽ
മനാമ : ബഹ്റൈൻ ദേശീയ ദിനത്തിൽ പങ്കാളികളായി കൊണ്ട് ഡിസംബർ 16 ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബഹറൈൻ പ്രതിഭ. 1989 ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ...
Formula 1 and Gulf Air renew title partnership of the Bahrain Grand Prix
Manama: Formula 1 has today announced Gulf Air will continue as the Title Partner of the Bahrain Grand Prix, following a renewal of the...
നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പ്രതിനിധി സംഘം SMC സന്ദർശിച്ചു
ബഹ്‌റൈൻ : നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (എൻഐഎച്ച്ആർ) പ്രതിനിധി സംഘം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് (എസ്എംസി) സന്ദർശിച്ചു.ഭാവിയിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ച് അറിയാൻ പ്രതിനിധി സംഘം മെഡിക്കൽ സ്റ്റാഫുകളുമായും...


















